Just In
- 1 hr ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 1 hr ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 3 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
- 4 hrs ago
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
Don't Miss
- Movies
എവിടെ ആയിരുന്നു ഈ സുന്ദരി; ഹണി റോസ് ഇനി ഞങ്ങളുടെ സ്വന്തമെന്ന് തെലുങ്ക് ആരാധകർ; വൻ സ്വീകാര്യത
- Sports
IND vs NZ: അര്‍ഷ്ദീപ് വരുത്തുന്ന പിഴവ് ഇതാണ്! നോ ബോളുകളുടെ കാരണമറിയാം
- Automobiles
എന്‍ട്രി ലെവല്‍ എസ്യുവി സെഗ്മെന്റില്‍ പുതിയ പടക്കുതിരയെ ഇറക്കി ബിഎംഡബ്ല്യു; വിവരങ്ങള്‍ അറിയാം
- News
സാനിയയെ കുറിച്ച് ഷുഹൈബിന്റെ പുതിയ കുറിപ്പ്; സോഷ്യല്‍ മീഡിയയില്‍ ഞെട്ടല്‍, കമന്റുകളുമായി ആരാധകര്‍
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
- Lifestyle
കഷ്ടനഷ്ടങ്ങളോടെ ഫെബ്രുവരി തുടങ്ങും രാശിക്കാര്‍: മാസം മുഴുവന്‍ കഷ്ടപ്പെടും
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
തംബ്ലര്‍ ഇനി യാഹുവിന്
ജനങ്ങളെ തമ്മില്‍ പരസ്പരം അടുപ്പിക്കുന്ന ഒന്നാണ് സോഷ്യല്‍ നെറ്റുവര്ക്കിങ് സൈറ്റ്. പലതരം സോഷ്യല്‍ നെറ്റുവര്‍ക്ക് ഇന്ന് നമുക് പരിചിതമാണ്. ഇന്ന് മിക്കവരും ഏതെങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റിലെ അംഗമായിരിക്കും. ഇതാ സോഷ്യല്‍ നെറ്റ്!വര്‍ക്കിങ് കൂട്ടുകാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഓണ്‍ലൈന്‍ സോഷ്യല്‍ സൈറ്റായ തംബ്ലര്‍ യാഹു സ്വന്തമാക്കാന്‍ പോകുന്നു

ഓണ്‍ലൈന്‍ സോഷ്യല്‍ സൈറ്റായ തംബ്ലര്‍ 1.1 മില്യണ്‍ ഡോളറിന് യാഹു വാങ്ങുവാന്‍ നിശ്ചയിച്ചു. കഴിഞ്ഞ ദിവസം യാഹു നടത്തിയ പത്രസമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്. നിരവധിയാളുകള്‍ ഉപയോഗിച്ചു വരുന്ന സൈറ്റാണ് തംബ്ലര്‍. ഒരു ഓണ്‍ലൈന്‍ സര്‍വ്വേ പ്രകാരം ഇന്ന് ന്യൂയോര്‍ക്കില്‍ ഏറ്റവും കൂടുതല്‍ ആളുക്കള്‍ ഉപയോഗിക്കുന്നത് തംബ്ലറാണ്. ഫേസ്ബുക്കിനേക്കാളും ഉപയോക്താക്കള്‍ ഈ സൈറ്റിനുണ്ടെന്ന് സര്‍വേ പറയുന്നു.
ഇന്ന് സോഷ്യല്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുടുതലാണ് ഈ സൈറ്റുകള്‍ ഏറ്റവും വേഗത്തില്‍ ആളുകളെ അടുപ്പിക്കുന്നു. 2007ല്‍ ന്യുയോര്‍ക്കില്‍ തുടങ്ങിയ തബ്ലര് വളരെ വേഗത്തിലാണ് പ്രശസ്തമായത്. 13 മുതല്‍ 25 വയസ് വരെയുള്ളവരാണ് ഇന്ന് ഏറ്റവും കുടുതല്‍ തംബ്ലര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് യങ്സ്റ്റര്‍ സൈറ്റ് എന്ന് അറിയപ്പെടുന്നു. കണക്ക് പ്രകാരം ഇന്ന് 32 സ്ഥാനമാണ് തംബ്ലറിനുള്ളത്
108 മില്യണ്‍ ബ്ലോഗുകളും, 12ഭാഷകളിലായി 50 മില്യണ്‍ പോസ്റ്റുകളും തംബ്ലറിലുണ്ട്. ഈ കമ്പനിയില്‍ 175 പേര് ജോലി ചെയ്യുന്നുണ്ട്. യങ് ജനറേഷനെ മുന്‍ നിര്‍ത്തിയാവും ഇവര്‍ ഇനി പലമാറ്റങ്ങള്‍ വരുത്തുക. ആ പ്രതീക്ഷയിലാണ് ജനങ്ങള്‍. ലോകത്ത് ഏറ്റവും കുടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന യാഹു ഇനി യാഹുതംബ്ലര് എന്നറിയപ്പെടും
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470