യാഹൂ ഗൂഗിളിന് മുന്നില്‍ മുട്ടുമടക്കിയോ?

|

യാഹൂ ഗൂഗിളിനൊപ്പമോ? ഒരു സാധ്യതയുമില്ല എന്ന്‍ പറയാന്‍ വരട്ടെ. യാഹൂ ഗൂഗിളുമായി ഒന്നിച്ച് കഴിഞ്ഞു. ഒരു കാലത്ത് സെര്‍ച്ച്‌ എന്‍ജിനുകളുടെ തലപ്പത്തായിരുന്ന യാഹൂ അവരുടെ പ്രധാന ശത്രുവായ ഗൂഗിളിനുമുന്നില്‍ മുട്ടുമടക്കിയെന്ന്‍ വേണമിതിനെ കരുതാന്‍.

തോല്‍വിയെന്ന് പറയാന്‍ സാധിക്കില്ല. തന്നേക്കാള്‍ ശക്തിയുള്ളവനോട് സന്ധി ചെയ്യുക എന്ന തന്ത്രമാണ് യാഹൂ പ്രായോഗികമാക്കിയിരിക്കുന്നത്. ആദ്യം മൈക്രോസോഫ്റ്റിനെ സ്വപക്ഷതാക്കിയെങ്കില്‍ ഇപ്പോള്‍ ഗൂഗിളിനെയും കൂട്ടുപിടിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങൂ:

മൊബൈലുകളുടെ മുഖം മാറ്റാന്‍ 'ഗൂഗിള്‍ അറ'മൊബൈലുകളുടെ മുഖം മാറ്റാന്‍ 'ഗൂഗിള്‍ അറ'

യാഹൂ ഗൂഗിളിന് മുന്നില്‍ മുട്ടുമടക്കിയോ?

യാഹൂ ഗൂഗിളിന് മുന്നില്‍ മുട്ടുമടക്കിയോ?

യാഹൂ ഗൂഗിലുമായി 3 വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചു കഴിഞ്ഞു.

യാഹൂ ഗൂഗിളിന് മുന്നില്‍ മുട്ടുമടക്കിയോ?

യാഹൂ ഗൂഗിളിന് മുന്നില്‍ മുട്ടുമടക്കിയോ?

ഇതുവരെ യാഹൂ സ്വന്തം സെര്‍ച്ച് എഞ്ചിനും ഒപ്പം മൈക്രോസോഫ്റ്റിന്‍റെ ബിംഗുമാണ് ഉപയോഗിച്ച് വന്നത്.

യാഹൂ ഗൂഗിളിന് മുന്നില്‍ മുട്ടുമടക്കിയോ?

യാഹൂ ഗൂഗിളിന് മുന്നില്‍ മുട്ടുമടക്കിയോ?

ഈ കരാറോടുകൂടി ഗൂഗിള്‍ യാഹുവിന് സെര്‍ച്ച് ആഡ്സ്, ഇമേജ് സെര്‍ച്ച്‌, അല്‍ഗരിതമിക് സെര്‍ച്ച് തുടങ്ങിയവയില്‍ സഹായം നല്‍കും.

യാഹൂ ഗൂഗിളിന് മുന്നില്‍ മുട്ടുമടക്കിയോ?

യാഹൂ ഗൂഗിളിന് മുന്നില്‍ മുട്ടുമടക്കിയോ?

പുറമേ പ്രകടമായ മാറ്റങ്ങളൊന്നുമുണ്ടാവില്ലെങ്കിലും യാഹൂവിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപെടുമെന്ന് നിശ്ചയം. ഇനിമുതല്‍ ഓരോ സെര്‍ച്ചുകളും ഗൂഗിളിലേക്കോ ബിങ്ങിലേക്കോ അല്ലെങ്കില്‍ യാഹൂ സെര്‍ച്ച് എഞ്ചിനിലേക്കോ അയച്ച് റിസല്‍ട്ടുകള്‍ പെട്ടെന്ന് തന്നെ ഉപഭോക്താകള്‍ക്ക് എത്തിക്കും.

യാഹൂ ഗൂഗിളിന് മുന്നില്‍ മുട്ടുമടക്കിയോ?

യാഹൂ ഗൂഗിളിന് മുന്നില്‍ മുട്ടുമടക്കിയോ?

2010ലാണ് യാഹൂ മൈക്രോസോഫ്റ്റുമായി 10 വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചത്. ഗൂഗിളുമായുള്ള ഈ കരാര്‍ മൈക്രോസോഫ്റ്റുമായുള്ള ബന്ധത്തിന് യാതൊരു മാറ്റവുമുണ്ടാക്കില്ലയെന്നാണ് യാഹൂ അധികൃതര്‍ പറയുന്നത്.

Best Mobiles in India

English summary
Yahoo deals with its competitors.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X