പാസ്‌വേര്‍ഡ് വേണ്ടാത്ത ഇമെയില്‍ ആപുമായി യാഹൂ..!

Written By:

ഇമെയിലുകള്‍ക്ക് ഉപയോക്തൃനാമവും പാസ്‌വേര്‍ഡും നല്‍കിയാല്‍ മാത്രമാണ് അത് തുറക്കാന്‍ സാധിക്കുക. എന്നാല്‍ യാഹൂ പാസ്‌വേര്‍ഡ് നല്‍കാതെ തന്നെ മെയില്‍ തുറക്കാനുളള സവിശേഷത അവതരിപ്പിച്ചിരിക്കുന്നു.

മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് എന്തുകൊണ്ട്..!

യാഹൂ മെയിലിന്റെ പുതിയ സവിശേഷതകളെക്കുറിച്ച് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യാഹൂ മെയില്‍

പാസ്‌വേര്‍ഡ് വേണ്ടാത്ത പുതിയ ഇമെയില്‍ ആപ് ആണ് യാഹൂ അവതരിപ്പിച്ചിരിക്കുന്നത്.

 

യാഹൂ മെയില്‍

പാസ്‌വേര്‍ഡിന് പകരം അക്കൗണ്ട് കീ എന്ന സവിശേഷതയാണ് യാഹൂ അവതരിപ്പിച്ചിരിക്കുന്നത്.

 

യാഹൂ മെയില്‍

പാസ്‌വേര്‍ഡ് ഉപയോഗിക്കുന്നവര്‍ അത് മറന്ന് പോകാനുളള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്.

 

യാഹൂ മെയില്‍

ബ്ലോഗ് പോസ്റ്റിലൂടെയാണ് യാഹൂ പുതിയ ആപിനെക്കുറിച്ച് അറിയിച്ചത്.

 

യാഹൂ മെയില്‍

യാഹൂ ഇമെയിലിന്റെ പരിഷ്‌ക്കരിച്ച ആപ് ഇപ്പോള്‍ വിവിധ ആപ് സ്റ്റോറുകളില്‍ ലഭ്യമാണ്.

 

യാഹൂ മെയില്‍

അടുത്തിടെ യാഹൂ മെയിലിന്റെ ഡെസ്‌ക്ടോപ് പതിപ്പിലും വന്‍ മാറ്റങ്ങള്‍ കമ്പനി വരുത്തിയിരുന്നു.

 

യാഹൂ മെയില്‍

യാഹൂ മെയിലിന്റെ ഡെസ്‌ക്ടോപ് പതിപ്പിലുളള മാറ്റങ്ങള്‍ അറിയുന്നതിനായി കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Yahoo Introduces Password Free Login In New Mail App.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot