യാഹൂ ലൈവ് ടെക്സ്റ്റ് ആഗോലതലത്തില്‍ ലഭ്യമാക്കി തുടങ്ങി...!

Written By:

യാഹൂ ലൈവ് ടെക്സ്റ്റ് ആഗോള തലത്തില്‍ ലഭ്യമായി തുടങ്ങി.

ഓഡിയോ ഫീഡ് മ്യൂട്ട് ചെയ്ത് ടെക്സ്റ്റ് മെസേജിനൊപ്പം വീഡിയോ ചാറ്റ് ലഭ്യമാക്കുന്ന ആദ്യ മെസേജിങ് ആപ് എന്ന അവകാശവുമായാണ് യാഹൂ ലൈവ് ടെക്സ്റ്റ് എത്തുന്നത്.

യാഹൂ ലൈവ് ടെക്സ്റ്റ് ആഗോലതലത്തില്‍ ലഭ്യമാക്കി തുടങ്ങി...!

വാട്ട്‌സ്ആപില്‍ നിന്ന് ഡിലിറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കാന്‍...!

വാട്ട്‌സ്ആപിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ ആപ്, 4ജി ഇന്ത്യ പോലുളള രാജ്യങ്ങളില്‍ വ്യാപകമാകുന്നതോടെ വിജയിക്കുമെന്ന് കമ്പനി കരുതുന്നു.

യാഹൂ ലൈവ് ടെക്സ്റ്റ് ആഗോലതലത്തില്‍ ലഭ്യമാക്കി തുടങ്ങി...!

ഒരാളുടെ വാട്ട്‌സ്ആപ് അക്കൗണ്ട് ഹാക്ക് ചെയ്ത് ചാറ്റുകള്‍ ബ്രൗസ് ചെയ്യാന്‍...!

ടൈപ് ചെയ്യാതെ വീഡിയോ രൂപത്തില്‍ ഉടനെ മറുപടി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.

Read more about:
English summary
Yahoo's audio-free Livetext video app rolled out worldwide.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot