ട്വിറ്ററിലെ പഴയ ട്വീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം
oi
-Staff
By Super

ട്വിറ്ററിലെ നിങ്ങളുടെ പഴയ ട്വീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. മുമ്പുള്ള എല്ലാ ട്വീറ്റുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു പുതിയ ടൂള്‍ മൈക്രോബ്ലോഗിംഗ് സൈറ്റ് വികസിപ്പിച്ചെടുക്കുകയാണെന്ന് ട്വിറ്റര്‍ സിഇഒ ഡിക്ക് കോസ്റ്റോലോയാണ് വ്യക്തമാക്കിയത്.
ട്വീറ്റ് ഉടമകള്‍ക്ക് അവരുടെ പോസ്റ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും മറ്റ് ഉപയോക്താക്കളുടേയും ട്വീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ ടൂള്‍ എന്ന് ഉപയോക്താക്കള്‍ക്ക് ലഭ്യമാകും എന്ന് വ്യക്തമല്ല.
നിലവില്‍ അവസാനത്തെ ആയിരത്തോളം പോസ്റ്റുകളേ ഉപയോക്താക്കള്‍ക്ക് സെര്‍ച്ച് ചെയ്യാന്‍ സാധിക്കുന്നുള്ളൂ. എന്നാല്‍ ട്വീറ്റ്സേവര് പോലുള്ള തേഡ് പാര്‍ട്ടി സേവനങ്ങള്‍ ഉപയോക്താക്കളുടെ ട്വീറ്റുകളും മറ്റ് ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളും സ്വകാര്യമെസേജുകളുമെല്ലാം ബാക്ക്അപ് എടുക്കാനാകും. പെയ്ഡ് സേവനമാണിത്. ഫെയ്സ്ബുക്കില്‍ ഡാറ്റകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സേവനം ആദ്യമേയുണ്ട്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications