വെറും 10 രൂപയ്ക്ക് വൈ-ഫൈ!
10 രൂപയ്ക്കും വൈ-ഫൈ.
രാജ്യത്ത് വൈ-ഫൈ കണക്ടിവിറ്റി പരിഹാരത്തിന് ഒരു അറുതി വരുകയാണ്. അതായത് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ടെലമറ്റിക്‌സ് (C-DoT) വില കുറഞ്ഞ ഡാറ്റ വികസിപ്പിച്ചെടുത്തിരിക്കുന്നു.
ചില ഷോപ്പ്കീപ്പര്‍ മാത്രമാണ് ഇത്രയും വില കുറഞ്ഞ അതായത് 10 രൂപയ്ക്ക് വൈ-ഫൈ റീച്ചാര്‍ജ്ജ് നല്‍കുന്നത്.

കിരാന സ്റ്റോര്‍ ഉടമകള്‍
കിരാന സ്‌റ്റോര്‍ ഉടമകളിലാണ് 10 രൂപയുടെ ഏറ്റവും വില കുറഞ്ഞ വൈ-ഫൈ റീച്ചാര്‍ജ്ജ് കൂപ്പണ്‍ ലഭിക്കുന്നത്.

ഉടമകള്‍ക്ക് ലഭിക്കുന്നത്
ലൈസന്‍സ് ഇല്ലാത്ത ഐഎസ്എം (ഇന്‍ഡസ്ട്രിയല്‍ സൈന്റിഫിക് ലൈസന്‍സ് ഫ്രീ സിം) ബാന്‍ഡ് ഉപയോഗിച്ച് സേവനം ലഭ്യമാകുന്നു. ഈ പാക്കേജില്‍ e-KYC ഉള്‍പ്പെടുന്ന വൈ-ഫൈ ആക്‌സസ് പോയിന്റ്, OTP പാസ്‌വേഡ് ഓതെന്റിക്കേഷന്‍ വൗച്ചര്‍ മാനേജ്‌മെന്റ് മെക്കാനിസം, ബില്ലിങ്ങ് സിസ്റ്റം എന്നിവയാണ്.

20 നിര്‍മ്മാണ പാര്‍ട്ട്‌നറുകള്‍
ഏകദേഖം 20 നിര്‍മ്മാണ പാര്‍ട്ട്‌നറുകളാണ് ഇതില്‍ ഉളളത്. ഗ്രാമീണ മേഖലകളിലെ വ്യാപാരികള്‍ക്ക് വൈ-ഫൈ ഫ്രീക്വന്‍സി 2.4GHz , 5.8GHz എന്ന ബാന്‍ഡുകളാണ് ലഭിക്കുന്നത്.

കൂടുതല്‍ വായിക്കാന്‍


Click it and Unblock the Notifications