ഇനി ചെവി ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാവുന്ന ഫോണുകളും...!

Written By:

വിരലുകള്‍ ഉപയോഗിച്ചാണ് നാം സാധാരണയായി ഫോണ്‍ അണ്‍ലോക്ക് ചെയ്യാറുളളത്. എന്നാല്‍ പുതുതായി ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിന് ചെവി കൂടി ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനം നിലവില്‍ വരുന്നു.

ഇനി ചെവി ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാവുന്ന ഫോണുകളും...!

ആമസോണ്‍ ആണ് പുതിയ സംവിധാനത്തിന്റെ പേറ്റന്റ് നേടിയിരിക്കുന്നത്. നിങ്ങളുടെ ചെവിയുടെ ഘടന മനസിലാക്കി ഫോണ്‍ ലോക്കാകുകയും, അണ്‍ലോക്കാകുകയും ആണ് ചെയ്യുന്നത്.

ഭാവിയിലെ പോലീസ് ഉപയോഗിക്കാന്‍ പോകുന്ന 10 പുത്തന്‍ സങ്കേതങ്ങള്‍...!

ഇനി ചെവി ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാവുന്ന ഫോണുകളും...!

ഫിംഗര്‍ പ്രിന്റ് പോലെ ചെവിയുടെ ഘടനയും ഓരോ മനുഷ്യനിലും വ്യത്യസ്തമാണ്. ഇതുകൊണ്ടാണ് ചെവിയും ലോക്ക് സിസ്റ്റത്തില്‍ ഉള്‍ക്കൊളളിക്കാന്‍ ആമസോണ്‍ ശ്രമിക്കുന്നത്.

ടെക്‌നോളജി ഭ്രാന്തന്മാരായ 7 മൃഗങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു...!

ഇനി ചെവി ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാവുന്ന ഫോണുകളും...!

ചെവിയും ഉപയോക്താവിന്റെ ഫോണും തമ്മിലുളള ദൂരം അനുസരിച്ച് ഫോണിന്റെ ശബ്ദം നിയന്ത്രിക്കുന്നതിനുളള സംവിധാനവും ആമസോണ്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അടുത്ത തലമുറ ഇയര്‍ ഫോണുകളിലും ടാബുകളിലും ആമസോണ്‍ ഈ സംവിധാനം ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more about:
English summary
You could soon unlock your smartphone with your ear.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot