നിങ്ങളുടെ ചര്‍മ്മത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേയാക്കാം....!

നിങ്ങളുടെ തൊലിയില്‍ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകളുടെ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടുത്തുന്ന ഡിവൈസ് ഉടന്‍ തന്നെ വിപണിയിലെത്തിയേക്കും. ഒരിക്കല്‍ നിങ്ങളുടെ കൈ തണ്ടയില്‍ സിക്രട്ട് ബ്രാസ്‌ലെറ്റ് ധരിച്ചാല്‍ ഇതിലെ ലൈറ്റ് ബീം ആന്‍ഡ്രോയിഡിന്റെ ഹോം പേജ് പ്രദര്‍ശിപ്പിക്കുന്നതാണ്.

നിറങ്ങളോട് കൂടിയ ടെച്ച് സെന്‍സിറ്റീവ് ആയ സൈ്വപ് ചെയ്യാന്‍ സാധിക്കുന്ന ഇന്ററാക്ടീവ് ഡിസ്‌പ്ലേയില്‍ നിങ്ങള്‍ക്ക് ഫോണ്‍ ചെയ്യാനും ഇ മെയില്‍ അയയ്ക്കാനും സാധിക്കുന്നതാണ്.

നിങ്ങളുടെ ചര്‍മ്മത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേയാക്കാം....!

ഇതിന്റെ ബീറ്റാ പതിപ്പ് നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

സിക്രട്ട് വികസിപ്പിച്ച ടീം ഈ പദ്ധതി വിപണിയിലെത്തിക്കുന്നതിനായി 1 മില്ല്യണ്‍ ഡോളര്‍ സ്വരൂപിക്കാനുളള പ്രയത്‌നത്തിലാണ്. ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ താഴെക്കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

English summary
You may soon be able to turn your skin into a smartphone display.
Please Wait while comments are loading...

Social Counting