Just In
- 5 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 8 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 14 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 16 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- News
ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
യൂ ട്യൂബ് ഇനി ടെലിവിഷനിലും കാണാം!!!
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള വീഡിയോ ഷെയറിംഗ് സൈറ്റായ യൂ ട്യൂബ് താമസിയാതെ നിങ്ങളുടെ ടി.വിയിലും ലഭ്യമാവും. ഇന്റര്‍നെറ്റ് കണക്ഷന് ഇല്ലാതെതന്നെ. ഇന്ത്യയിലെ ഡി.ടി.എച്ച് പ്രൊവൈഡര്‍മാരുമായി ചേര്‍ന്നാണ് ഇത് സാധ്യമാക്കുന്നത്.
യൂ ട്യൂബിന്റെ ഗ്ലോബല്‍ ഡയരക്റ്റര് ഫ്രന്‍സിസ്കോ വരേലയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വിവിധ ഡി.ടി.എച്ച് പ്രൊവൈഡര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും താമസിയാതെ ഇതുസംബന്ധിച്ച് ധാരണയിലെത്തുമെന്നും ഇന്ത്യയില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തിയ വലേര അറിയിച്ചു.

ചര്‍ച്ചകള്‍ വിജയിച്ചാല്‍ മറ്റു ടെലിവിഷന്‍ ചാനലുകള്‍ പോലെ ടി.വിയില്‍ യു ട്യൂബും കാണാന്‍ സാധിക്കും. യൂട്യൂബിന് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള രാജ്യത്ത് ഈ വെബ്സൈറ്റ് ന്ദര്ശിക്കുന്നത്. ഡി.ടി.എച്ച് വഴി യൂ ട്യൂബ് ലഭ്യമായാല്‍ ഉപഭോക്താക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ കണക്കാക്കുന്നത്.
സ്മാര്‍ട്ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
ടെലികോം റെഗുലേറ്ററി അഥോറിട്ടി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച നിലവില്‍ ഇന്ത്യയില്‍ അഞ്ച് കോടി 40 ലക്ഷം ഡി.ടി.എച്ച് വരിക്കാരാണുള്ളത്. ഡിഷ് ടി.വി., ടാറ്റ സ്കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വി, വീഡിയോകോണ്‍ D2H, റിലയന്‍സ് ഡിജിറ്റല്‍ ടി.വി., സണ്‍ ഡയരക്റ്റ് എന്നിവരാണ് ഇന്ത്യയില്‍ പ്രധാനമായും ഡി.ടി.എച്ച് സേവനം നല്‍കുന്നത്. എന്നാല്‍ ഇതില്‍ ആരെല്ലാമായാണ് സഹകരിക്കുന്നതെന്ന് പറയാന്‍ ഫ്രാന്‍സിസ്കോ വരേല വിസമ്മതിച്ചു.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470