ലോകത്തെ ഏറ്റവും വില പിടിച്ച ടെക്ക് തുടക്ക കമ്പനികള്‍ നടത്തുന്ന 30-ല്‍ താഴെ പ്രായമുളള സാരഥികള്‍....!

ഏറ്റവും വിലപിടിപ്പുളള തുടക്ക കമ്പനികളേയും അതിന്റെ സാരഥികളേയും പരിശോധിക്കാനുളള ശ്രമമാണ് ചുവടെ. ഇവരെല്ലാം തന്നെ 30-കളോട് അടുത്തോ അതിന് താഴെയോ പ്രായമുളള യുവത്വത്തിന്റെ പ്രതീകങ്ങളാണ്.

സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വയസ്സ്: 27ഉം, 25 ഉം
കമ്പനി : ഇന്‍സ്റ്റാഗ്രാം
പ്രവര്‍ത്തനങ്ങള്‍: 9 മില്ല്യണ്‍ ഉപയോക്താക്കളുളള മൊബൈല്‍ ഫോട്ടോ പങ്കിടല്‍ ആപ്.
കമ്പനിയുടെ ആസ്ഥി: $100 മില്ല്യണ്‍

വയസ്സ്: 27
കമ്പനി : ലേണ്‍വെസ്റ്റ്
പ്രവര്‍ത്തനങ്ങള്‍: സ്ത്രീകള്‍ക്കായുളള സാമ്പത്തീക ടൂളുകളും സേവനങ്ങളും
കമ്പനിയുടെ ആസ്ഥി: $100 മില്ല്യണ്‍

വയസ്സ്: 31ഉം, 28ഉം
കമ്പനി : റെന്റ് ദ റണ്‍വേ
പ്രവര്‍ത്തനങ്ങള്‍: വസ്ത്രങ്ങള്‍ വാങ്ങുന്നതിന്റെ വിലയേക്കാള്‍ വളരെ ചെറിയ വാടകയ്ക്ക് വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്നു
കമ്പനിയുടെ ആസ്ഥി: $105 മില്ല്യണ്‍

വയസ്സ്: 28ഉം, 28ഉം, 27ഉം യഥാക്രമം
കമ്പനി : ബ്ലീച്ചര്‍ റിപോര്‍ട്ട്
പ്രവര്‍ത്തനങ്ങള്‍: പ്രൊഫഷണല്‍ എഡിറ്റര്‍മാരും, ആയിരകണക്കിന് ഫ്രീലാന്‍സ് എഴുത്തുകാരും ചേര്‍ന്ന സ്‌പോര്‍ട്‌സ് ബ്ലോഗ്
കമ്പനിയുടെ ആസ്ഥി: $120 മില്ല്യണ്‍

വയസ്സ്: 30
കമ്പനി : വാര്‍ബി പാര്‍ക്കര്‍
പ്രവര്‍ത്തനങ്ങള്‍: പവര്‍ ഗ്ലാസുകള്‍ ഓണ്‍ലൈനില്‍ ഡിസ്‌കൗണ്ട് ആയി റീട്ടെയില്‍ വില്‍പ്പന നടത്തുന്നു.
കമ്പനിയുടെ ആസ്ഥി: $120 മില്ല്യണ്‍

വയസ്സ്: 29
കമ്പനി : ത്രില്ലിസ്റ്റ്
പ്രവര്‍ത്തനങ്ങള്‍: പുരുഷന്മാര്‍ക്കായുളള ഡിജിറ്റല്‍ ലൈഫ്‌സ്റ്റൈല്‍ പബ്ലിക്കേഷന്‍
കമ്പനിയുടെ ആസ്ഥി: $150 മില്ല്യണ്‍

വയസ്സ്: 30
കമ്പനി : ഷൂഡാസില്‍
പ്രവര്‍ത്തനങ്ങള്‍: ഷൂസുകളും, ഹാന്‍ഡ്ബാഗുകളും, ആഭരണങ്ങളും മിതമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് എത്തിച്ചു കൊടുക്കുന്നു
കമ്പനിയുടെ ആസ്ഥി: $280 മില്ല്യണ്‍

വയസ്സ്: 28ഉം, 26ഉം
കമ്പനി : വോസ്തു
പ്രവര്‍ത്തനങ്ങള്‍: ഓണ്‍ലൈന്‍ ഗെയിമിങ് സൈറ്റ്
കമ്പനിയുടെ ആസ്ഥി: $300 മില്ല്യണ്‍

വയസ്സ്: 26
കമ്പനി : ബോക്‌സ്.നെറ്റ്
പ്രവര്‍ത്തനങ്ങള്‍: ഓണ്‍ലൈന്‍ ഫയലിങ് ഷയറിങ് പ്ലാറ്റ്‌ഫോം
കമ്പനിയുടെ ആസ്ഥി: $500 മില്ല്യണ്‍

വയസ്സ്: 29
കമ്പനി : ഫോര്‍സ്‌ക്വയര്‍
പ്രവര്‍ത്തനങ്ങള്‍: സോഷ്യല്‍ ലോക്കേഷന്‍/ ചെക്ക്-ഇന്‍ ആപ്
കമ്പനിയുടെ ആസ്ഥി: $600 മില്ല്യണ്‍

വയസ്സ്: 25
കമ്പനി : ടബ്ലര്‍
പ്രവര്‍ത്തനങ്ങള്‍: സോഷ്യല്‍ ബ്ലോഗിങ് പ്ലാറ്റ്‌ഫോം
കമ്പനിയുടെ ആസ്ഥി: $800 മില്ല്യണ്‍

വയസ്സ്: 28
കമ്പനി : സ്‌പോട്ടിഫൈ
പ്രവര്‍ത്തനങ്ങള്‍: ലക്ഷണകണക്കിന് പാട്ടുകള്‍ക്ക് ആക്‌സസുളള ഡിജിറ്റല്‍ മ്യൂസിക്ക് സേവനം
കമ്പനിയുടെ ആസ്ഥി: $1.1 ബില്ല്യണ്‍

വയസ്സ്: യഥാക്രമം 30ഉം, 30ഉം, 28ഉം
കമ്പനി : എയര്‍ബന്‍ബ്
പ്രവര്‍ത്തനങ്ങള്‍: കുറഞ്ഞ നാളുകള്‍ക്ക് അപാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്ക് കൊടുക്കുന്നു
കമ്പനിയുടെ ആസ്ഥി: $1.3 ബില്ല്യണ്‍

വയസ്സ്: യഥാക്രമം 29ഉം, 30ഉം
കമ്പനി : ലിവിങ് സോഷ്യല്‍
പ്രവര്‍ത്തനങ്ങള്‍: ദിനവും വില്‍പ്പനകള്‍ നടത്തുന്ന സൈറ്റ്
കമ്പനിയുടെ ആസ്ഥി: $3 ബില്ല്യണ്‍

വയസ്സ്: യഥാക്രമം 25ഉം, 28ഉം
കമ്പനി : ഡ്രോപ്‌ബോക്‌സ്
പ്രവര്‍ത്തനങ്ങള്‍: ക്ലൗഡില്‍ ഫയല്‍ ഷയര്‍ ചെയ്യുന്നതിനും സ്റ്റോര്‍ ചെയ്യുന്നതിനുമുളള പ്ലാറ്റ്‌ഫോം
കമ്പനിയുടെ ആസ്ഥി: $4 ബില്ല്യണ്‍

വയസ്സ്: 27
കമ്പനി : ഫേസ്ബുക്ക്
പ്രവര്‍ത്തനങ്ങള്‍: സോഷ്യല്‍ നെറ്റ്‌വര്‍ക്ക്
കമ്പനിയുടെ ആസ്ഥി: $80 ബില്ല്യണ്‍

വയസ്സ്: 23ഉം, 25ഉം
കമ്പനി : സ്‌നാപ്ചാറ്റ്
പ്രവര്‍ത്തനങ്ങള്‍: ഓരോ ദിവസവും 400 മില്ല്യണ്‍ അപ്രത്യക്ഷമാകുന്ന ഫോട്ടോകളും വീഡിയോകളും ഈ മൊബൈല്‍ ആപിലൂടെ അയയ്ക്കപ്പെടുന്നു.
കമ്പനിയുടെ പ്രത്യേകത: ഫേസ്ബുക്കില്‍ നിന്ന് $3 മില്ല്യണ്‍-ന്റെ ഏറ്റെടുക്കല്‍ വാഗ്ദാനം നിരസിച്ചു.

വയസ്സ്: 25ഉം, 25ഉം യഥാക്രമം
കമ്പനി : ലീപ് മോഷന്‍
പ്രവര്‍ത്തനങ്ങള്‍: 3-ഡി മോഷനില്‍ നിയന്ത്രിക്കാവുന്ന ഡിവൈസുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു.
കമ്പനിയുടെ പ്രത്യേകത: ഈ സാങ്കേതികത മനുഷ്യന്‍ കമ്പ്യൂട്ടറുമായി സംവദിക്കുന്നതിന്റെ രീതി തന്നെ മാറ്റുന്നതാണ്.

വയസ്സ്: 25ഉം, 23ഉം യഥാക്രമം
കമ്പനി : സ്‌ട്രൈപ്
പ്രവര്‍ത്തനങ്ങള്‍: എല്ലാ കൊല്ലവും കോടി കണക്കിന് രൂപ പ്രോസസ്സ് ചെയ്യുന്ന ഓണ്‍ലൈന്‍ പേയ്‌മെന്റസ് കമ്പനി.

വയസ്സ്: 29
കമ്പനി : ക്വാറാ
പ്രവര്‍ത്തനങ്ങള്‍: ഉപയോക്താക്കള്‍ക്ക് വെബിനെക്കുറിച്ചുളള അറിവ് വര്‍ദ്ധിപ്പിക്കുന്നതിനായി ചോദ്യങ്ങള്‍ ഉന്നയിക്കാനും, ഉത്തരങ്ങള്‍ ലഭിക്കാനും സാധിക്കുന്ന ഒരു വെബ്‌സൈറ്റ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Youngest Entrepreneurs Running The World's Most Valuable Startups.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot