പുതിയ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാല്‍വെയറുകള്‍ കൂടുന്നു..!

ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാല്‍വെയര്‍ ആക്രമണം ഏത് സമയത്തും നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ ചില ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ എളുപ്പത്തില്‍ മാല്‍വെയര്‍ ആക്രമണത്തിന് വിധേയമാകാന്‍ സാധ്യതയുണ്ട്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ സുരക്ഷിതമാക്കാനുളള നുറുങ്ങുകള്‍...!

പുതിയ ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ എളുപ്പത്തില്‍ മാല്‍വെയറുകള്‍ക്ക് കീഴ്‌പ്പെടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ആന്‍ഡ്രോയിഡ് ലോല്‌പോപ്പിന്റെ പ്രധാന ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മാല്‍വെയര്‍

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ആന്‍ഡ്രോയിഡ് ഡിവൈസുകളേക്കാള്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസം കൊണ്ട് ഇറങ്ങിയ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാല്‍വെയറുകളുടെ സാന്ദ്രത കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 

മാല്‍വെയര്‍

ഈ വര്‍ഷം ഇറങ്ങിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ മാല്‍വെയര്‍ സാന്ദ്രത 25% കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

മാല്‍വെയര്‍

ജര്‍മന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ജി-ഡാറ്റാ ആണ് ഇത്തരത്തിലുളള റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

 

മാല്‍വെയര്‍

ഓരോ 14 സെക്കന്‍ഡിലും ഒരു ആന്‍ഡ്രോയിഡ് ഡിവൈസില്‍ പുതിയ മാല്‍വെയര്‍ കണ്ടുപിടിക്കപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

 

മാല്‍വെയര്‍

ചില സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ ഉപയോക്താവിന്റെ സ്‌ക്രീനില്‍ വരുന്ന പരസ്യങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ആരോപണമുണ്ട്.

 

മാല്‍വെയര്‍

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ പരസ്യങ്ങളുടെ വിവരങ്ങള്‍ അറിയാനുളള പ്രോഗ്രാമുകള്‍ ഇന്‍ബില്‍ട്ടായി ചേര്‍ക്കുകയാണ് ചെയ്യുന്നത്.

 

മാല്‍വെയര്‍

സൗജന്യമായി ലഭിക്കുന്ന ആപുകള്‍ ഉപയോഗിച്ച് ഈ പ്രശ്‌നങ്ങളെ അതിജീവിക്കാമെന്നാണ് ജി-ഡാറ്റാ പ്രത്യാശ പ്രകടിപ്പിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Your brand-new Android smartphone may have malware.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot