ഇനി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ബോറടിയും കണ്ടുപിടിക്കും...!

Written By:

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഒരു പരിധിയില്‍ കൂടുതല്‍ ആണെങ്കില്‍ നിങ്ങള്‍ വളരെയധികം ബോറടിക്കുന്ന ആളാണ് എന്നാണ് പുതിയ പഠനം പറയുന്നത്. സ്മാര്‍‌ട്ട്ഫോണില്‍ ചിലവഴിക്കുന്ന സമയം കണക്കാക്കി നിങ്ങളുടെ ബോറടി അളക്കാന്‍ സാധിക്കുന്നതാണ്.

വാട്ട്‌സ്ആപില്‍ ഒരു കോണ്‍ടാക്റ്റിനെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്ഫോണ്‍

സ്പെയിന്‍ ബാഴ്സിലോണയിലെ ടെലിഫോണിക്കാ റിസേര്‍ച്ചിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

 

സ്മാര്‍ട്ട്ഫോണ്‍

സ്മാര്‍ട്ട്ഫോണില്‍ ചിലവഴിക്കുന്ന സമയം കണക്കിലെടുത്ത് ബോറടിയുടെ അളവ് കണ്ടുപിടിക്കുന്ന അല്‍ഗോരിതം ഇവര്‍ വികസിപ്പിച്ചിരിക്കുകയാണ്.

 

സ്മാര്‍ട്ട്ഫോണ്‍

സ്മാര്‍ട്ട്ഫോണില്‍ ഒരു ഉപയോക്താവ് ചിലവഴിക്കുന്ന ശരാശരി സമയം, അയയ്ക്കുന്ന സന്ദേശത്തിന്റെ സ്വഭാവം, ഫോണ്‍കോളുകള്‍, നെറ്റ് ഉപയോഗം തുടങ്ങിയ ഘടകങ്ങളെ കണക്കിലെടുത്താണ് ഈ അല്‍ഗോരിതം ബോറടി അളക്കുന്നത്.

 

സ്മാര്‍ട്ട്ഫോണ്‍

ഫോണില്‍ ഉപയോഗിക്കുന്ന ആപുകള്‍, അവയില്‍ ചിലവഴിക്കുന്ന സമയം തുടങ്ങിയവയും അല്‍‌ഗോരിതം ഉപയോക്താവിന്റെ മാനസികാവസ്ഥ നിര്‍ണയിക്കുന്നതിന് പരിഗണിക്കുന്നു.

 

സ്മാര്‍ട്ട്ഫോണ്‍

ഇതില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളില്‍‌ നിന്ന് ഉപയോക്താവിന്റെ മാനസികാവസ്ഥയെക്കുറിച്ച് സ്മാര്‍ട്ട്ഫോണുകള്‍ അലര്‍ട്ടുകള്‍ നല്‍കുന്നതാണ്.

 

സ്മാര്‍ട്ട്ഫോണ്‍

ജപ്പാനില്‍ നടക്കാനിരിക്കുന്ന ഗവേഷക സമ്മേളനത്തില്‍ ടെലിഫോണിക്കാ റിസേര്‍ച്ച് ഇതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടാനിരിക്കുകയാണ്.

 

സ്മാര്‍ട്ട്ഫോണ്‍

എംഐടി ടെക്നോളജി റിവ്യൂ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Your Smartphone Can Tell If You’re Bored.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot