ഡാറ്റ മോഷ്ടിക്കാന്‍ ചാര്‍ജിംഗ് കേബിളും

|

സ്മാര്‍ട്ട്‌ഫോണ്‍, ഐപാഡ് എന്നിവ ചാര്‍ജ് ചെയ്യാന്‍ കേബിള്‍ കടംവാങ്ങുന്നതിന് മുമ്പ് രണ്ടുപ്രാവശ്യം ആലോചിക്കുക. ചാര്‍ജിംഗ് കേബിള്‍ ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റ അനായാസം മോഷ്ടിക്കാന്‍ കഴിയും.

ഡാറ്റ മോഷ്ടിക്കാന്‍ ചാര്‍ജിംഗ് കേബിളും

O.M.G കേബിള്‍ എന്നറിയപ്പെടുന്ന കേബിള്‍ കാഴ്ചയില്‍ ആപ്പിള്‍ യുഎസ്ബി ലൈറ്റ്‌നിംഗ് കേബിള്‍ പോലിരിക്കും. ഇത് ഫോണില്‍ ഘടിപ്പിച്ചുകഴിഞ്ഞാല്‍ വൈ-ഫൈ റെയ്ഞ്ചിന് അകത്തിരുന്ന് ഹാക്കര്‍ക്ക് നിങ്ങളുടെ ഉപകരണം നിയന്ത്രിക്കാന്‍ കഴിയും.

ഡാറ്റ മോഷ്ടിക്കാന്‍ ചാര്‍ജിംഗ് കേബിളും

കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ ലോക്ക് ചെയ്യാന്‍ ഹാക്കര്‍ക്ക് സാധിക്കും. പിന്നീട് ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്‌വേഡ് അടക്കമുള്ള വിവരങ്ങള്‍ ഹാക്കറുടെ കൈകളിലെത്തും.
ഹാക്കര്‍മാര്‍ ഉണ്ടാക്കിയെടുത്തിരിക്കുന്ന ലൈറ്റ്‌നിംഗ് കേബിള്‍ ഉപയോഗിച്ച് ക്രോസ് പ്ലാറ്റ്‌ഫോം ആക്രമണങ്ങള്‍ നടത്താന്‍ കഴിയുമെന്ന് വ്യക്തമായിട്ടുണ്ട്.

ഡാറ്റ മോഷ്ടിക്കാന്‍ ചാര്‍ജിംഗ് കേബിളും

ഫ്‌ളാഷ് ഡ്രൈവുകള്‍ എല്ലാവരും ശ്രദ്ധയോടെ ഉപയോഗിക്കുന്നുണ്ടെങ്കിലും ചാര്‍ജിംഗ് കേബിളുകള്‍ ഭീഷണിയായി ആരും കരുതുന്നില്ല. ഇത് തന്നെയാണ് ഹാക്കര്‍മാര്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. യഥാര്‍ത്ഥ ആപ്പിള്‍ ചാര്‍ജിംഗ് കേബിളില്‍ മാറ്റം വരുത്തിയാണ് ഹാക്കിംഗിന് ഉപയോഗിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Best Mobiles in India

Read more about:
English summary
"The cable comes with various payloads, or scripts and commands that an attacker can run on the victim's machine. A hacker can also remotely 'kill' the USB implant, hopefully hiding some evidence of its use or existence," the report said late Monday.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X