ഫെബ്രുവരി 1 മുതല്‍ കേബിള്‍- ഡിടിഎച്ച് ബില്‍ ഉയരും;അറിയാം പ്രധാന ചാനലുകളുടെ നിരക്കുകള്‍

|

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഫെബ്രുവരി 1 മുതല്‍ കേബിള്‍-ഡിടിച്ച് നിരക്കുകളില്‍ മാറ്റം വരും. ഇനി മുതല്‍ എല്ലാ സേവനദാതാക്കളും ഒരേ നിരക്കില്‍ സേവനം നല്‍കേണ്ടിവരുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. 100 സൗജന്യ ചാനലുകള്‍ അടങ്ങുന്ന അടിസ്ഥാന പാക്കിന് 130 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടത്. പേ ചാനലുകള്‍ വേണമെന്നുള്ളവര്‍ അധികമായി അതിന്റെ നിരക്ക് കൂടി നല്‍കണം. സീ, സോണി, നെറ്റ്‌വര്‍ക്ക് 18 ഉള്‍പ്പെടെയുള്ള പ്രധാന ചാനലുകളുടെ പ്രതിമാസ നിരക്ക് അറിയാന്‍ നിങ്ങള്‍ക്ക് താത്പര്യമില്ലേ?

1. ടൈംസ് നെറ്റ്‌വര്‍ക്ക് ചാനലുകള്‍: പ്രതിമാസ നിരക്ക് 50 പൈസയില്‍ തുടങ്ങുന്നു

1. ടൈംസ് നെറ്റ്‌വര്‍ക്ക് ചാനലുകള്‍: പ്രതിമാസ നിരക്ക് 50 പൈസയില്‍ തുടങ്ങുന്നു

ടൈംസ് നൗ- 3 രൂപ

മിറര്‍ നൗ- 2 രൂപ

ഇടി നൗ- 3 രൂപ

സൂം- 50 പൈസ

മൂവീസ് നൗ- 10 രൂപ

എംഎന്‍എക്‌സ്- 6 രൂപ

റോമഡി നൗ- 6 രൂപ

 2. സീ ചാനലുകള്‍- പ്രതിമാസ നിരക്ക് ഒരു രൂപ മുതല്‍

2. സീ ചാനലുകള്‍- പ്രതിമാസ നിരക്ക് ഒരു രൂപ മുതല്‍

സീ ടിവി- 19 രൂപ

&ടിവി- 12 രൂപ

സീ സിനിമ- 19 രൂപ

സീ ആക്ഷന്‍- 1 രൂപ

സീ ന്യൂസ്- 50 പൈസ

സീ ഇടിസി- 1 രൂപ

സീ ബോളിവുഡ്- 2 രൂപ

സീ ബിസിനസ്സ്- 50 പൈസ

ലിവിംഗ് ഫുഡ്‌സ്- 1 രൂപ

 3. സോണി ചാനലുകള്‍: പ്രതിമാസ നിരക്ക് 1 രൂപയില്‍ തുടങ്ങുന്നു
 
3. സോണി ചാനലുകള്‍: പ്രതിമാസ നിരക്ക് 1 രൂപയില്‍ തുടങ്ങുന്നു

സോണി എന്റര്‍ടൈന്‍മെന്റ് ചാനല്‍- 19 രൂപ

സാബ്- 19 രൂപ

സെറ്റ് മാക്‌സ്- 15 രൂപ

മാക്‌സ് 2- 1 രൂപ

സോണി YAY!- 2 രൂപ

സോണി PAL- 1 രൂപ

സോണി Wah- 1 രൂപ

സോണി MIX- 1 രൂപ

4. നെറ്റ്‌വര്‍ക്ക് 18 ചാനലുകള്‍: പ്രതിമാസ നിരക്ക് 25 പൈസ മുതല്‍

4. നെറ്റ്‌വര്‍ക്ക് 18 ചാനലുകള്‍: പ്രതിമാസ നിരക്ക് 25 പൈസ മുതല്‍

സിഎന്‍ബിസി ആവാസ്- 1 രൂപ

കളേഴ്‌സ്- 19 രൂപ

ദി ഹിസ്റ്ററി ചാനല്‍- 3 രൂപ

എംടിവി- 3 രൂപ

എംടിവി ബീറ്റ്‌സ്- 50 പൈസ

ന്യൂസ് 18 ആസ്സാം/നോര്‍ത്ത് ഈസ്റ്റ്/ബീഹാര്‍/ ജാര്‍ഖണ്ഡ്/ മധ്യപ്രദേശ്/ഛത്തീസ്ഗഢ്- 25 പൈസ

Rishtey- ഒരു രൂപ

Rishtey സിനിപ്ലക്‌സ്- 3 രൂപ

VH1- 1 രൂപ

5. സ്റ്റാര്‍ ചാനലുകള്‍: പ്രതിമാസ നിരക്ക് ഒരു രൂപയില്‍ തുടങ്ങുന്നു

5. സ്റ്റാര്‍ ചാനലുകള്‍: പ്രതിമാസ നിരക്ക് ഒരു രൂപയില്‍ തുടങ്ങുന്നു

സ്റ്റാര്‍ ഉത്സവ്- 1 രൂപ

സ്റ്റാര്‍ ഗോള്‍ഡ്- 8 രൂപ

മൂവീസ് OK- 1 രൂപ

സ്റ്റാര്‍ ഉത്സവ് മൂവീസ്- 1 രൂപ

സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി- 19 രൂപ

സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2- 6 രൂപ

സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3- 4 രൂപ

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഫസ്റ്റ്- 1 രൂപ

നാഷണല്‍ ജിയോഗ്രാഫിക് ചാനല്‍- 2 രൂപ

നാറ്റ് ജിയോ വൈല്‍ഡ്- 1 രൂപ

6. ഡിസ്‌കവറി ചാനലുകള്‍: പ്രതിമാസ നിരക്ക് 1 രൂപ മുതല്‍

6. ഡിസ്‌കവറി ചാനലുകള്‍: പ്രതിമാസ നിരക്ക് 1 രൂപ മുതല്‍

ഡിസ്‌കവറി ചാനല്‍- 4 രൂപ

അനിമല്‍ പ്ലാനറ്റ്- 2 രൂപ

ടിഎല്‍സി- 2 രൂപ

ഡിസ്‌കവറി കിഡ്‌സ്- 3 രൂപ

ഡിസ്‌പോര്‍ട്ട്- 4 രൂപ

ഡിസ്‌കവറി ജീത്ത്- 1 രൂപ

ഡിസ്‌കവറി സയന്‍സ്- 1 രൂപ

ഡിസകവറി ടര്‍ബോ- 1 രൂപ

7. ടിവി ടുഡേ ചാനലുകള്‍: പ്രതിമാസ നിരക്ക് 25 പൈസ മുതല്‍

7. ടിവി ടുഡേ ചാനലുകള്‍: പ്രതിമാസ നിരക്ക് 25 പൈസ മുതല്‍

ആജ്തക്ക്- 75 പൈസ

അജ്തക്ക് തേസ്- 25 പൈസ

ഇന്ത്യടുഡേ- 1 രൂപ

8. എന്‍ഡിടിവി ചാനലുകള്‍: പ്രതിമാസ നിരക്ക് 1 രൂപ മുതല്‍

8. എന്‍ഡിടിവി ചാനലുകള്‍: പ്രതിമാസ നിരക്ക് 1 രൂപ മുതല്‍

എന്‍ഡിടിവി 24*7- 3 രൂപ

എന്‍ഡിടിവി ഇന്ത്യ- 1 രൂപ

എന്‍ഡിടിവി പ്രോഫിറ്റ്- 1 രൂപ

ഗുഡ് ടൈംസ്- 1.50 രൂപ

9. ടേര്‍ണര്‍ ഇന്റര്‍നാഷണല്‍ ചാനലുകള്‍: പ്രതിമാസ നിരക്ക് 4.25 രൂപയില്‍ തുടങ്ങുന്നു

9. ടേര്‍ണര്‍ ഇന്റര്‍നാഷണല്‍ ചാനലുകള്‍: പ്രതിമാസ നിരക്ക് 4.25 രൂപയില്‍ തുടങ്ങുന്നു

കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്- 4.25 രൂപ

പോഗോ- 4.25 രൂപ

സിഎന്‍എന്‍ ഇന്റര്‍നാഷണല്‍- 50 പൈസ

എച്ച്ബിഒ- 10 രൂപ

WB- 1 രൂപ

10. ഡിസ്‌നി ചാനലുകള്‍: പ്രതിമാസ നിരക്ക് 1 രൂപ മുതല്‍

10. ഡിസ്‌നി ചാനലുകള്‍: പ്രതിമാസ നിരക്ക് 1 രൂപ മുതല്‍

ദി ഡിസ്‌നി ചാനല്‍- 8 രൂപ

ഡിസ്‌നി XD- 4 രൂപ

ഹംഗാമ ടിവി- 6 രൂപ

ഡിസ്‌നി ജൂനിയര്‍- 4 രൂപ

UTV ആക്ഷന്‍- 2 രൂപ

UTV ബിന്‍ഡാസ്- 1രൂപ

UTV മൂവീസ്- 2 രൂപ

11. ടൈംസ്‌നെറ്റ് വര്‍ക്ക് ബൊക്കേ പാക്കുകള്‍: പ്രതിമാസ നിരക്ക് 5 രൂപ മുതല്‍

11. ടൈംസ്‌നെറ്റ് വര്‍ക്ക് ബൊക്കേ പാക്കുകള്‍: പ്രതിമാസ നിരക്ക് 5 രൂപ മുതല്‍

ബൊക്കേ 1- 5 രൂപ

ബൊക്കേ 2- 13 രൂപ

ബൊക്കേ 3- 20 രൂപ

ബൊക്കേ 4- 6 രൂപ

12. സീ ബൊക്കേ പാക്കുകള്‍: പ്രതിമാസ നിരക്ക് 45 രൂപ മുതല്‍

12. സീ ബൊക്കേ പാക്കുകള്‍: പ്രതിമാസ നിരക്ക് 45 രൂപ മുതല്‍

സീ ഫാമിലി പാക്ക് ഹിന്ദി എസ്ഡി- 45 രൂപ

സീ ഫാമിലി പാക്ക് ഹിന്ദി എച്ച്ഡി- 60 രൂപ

സീ ഓള്‍ ഇന്‍ വണ്‍ പാക്ക് ഹിന്ദി എസ്ഡി- 60 രൂപ

സീ ഫാമിലി പാക്ക് മറാത്തി എസ്ഡി- 60 രൂപ

സീ ഓള്‍ ഇന്‍ വണ്‍ പാക്ക് ഹിന്ദി എച്ച്ഡി- 85 രൂപ

സീ ഓള്‍ ഇന്‍ വണ്‍ പാക്ക് ഓള്‍ സൗത്ത് എച്ച്ഡി- 120 രൂപ

13. നെറ്റ്‌വര്‍ക്ക് 18 ബൊക്കേ പാക്കുകള്‍: പ്രതിമാസ നിരക്ക് 22 രൂപയില്‍ ആരംഭിക്കുന്നു

13. നെറ്റ്‌വര്‍ക്ക് 18 ബൊക്കേ പാക്കുകള്‍: പ്രതിമാസ നിരക്ക് 22 രൂപയില്‍ ആരംഭിക്കുന്നു

ഹിന്ദി ബഡ്ജറ്റ് (എസ്ഡി)- 22 രൂപ

ഹിന്ദി വാല്യു (എസ്ഡി)- 25 രൂപ

ഹിന്ദി ഫാമിലി (എസ്ഡി) 35 രൂപ

ഹിന്ദി ബഡ്ജറ്റ് (എച്ച്ഡി)- 32 രൂപ

ഹിന്ദി വാല്യു (എച്ച്ഡി)- 35 രൂപ

ഹിന്ദി ഫാമിലി (എച്ച്ഡി)- 50 രൂപ

14. സോണി ബൊക്കേ പാക്കുകള്‍: പ്രതിമാസ നിരക്ക് 31 രൂപ മുതല്‍

14. സോണി ബൊക്കേ പാക്കുകള്‍: പ്രതിമാസ നിരക്ക് 31 രൂപ മുതല്‍

ഹാപ്പി ഇന്ത്യ 31 (A ആന്റ് B)- 31 രൂപ

ഹാപ്പി ഇന്ത്യ 39- 39 രൂപ

ഹാപ്പി ഇന്ത്യ പ്ലാറ്റിനം 69- 69 രൂപ

ഹാപ്പി ഇന്ത്യ സ്‌പോര്‍ട്‌സ്- 31 രൂപ

ഹാപ്പി ഇന്ത്യ ഇംഗ്ലിഷ് 12- 12 രൂപ

ഹാപ്പി ഇന്ത്യ സ്‌പോര്‍ട്‌സ്+ഇംഗ്ലിഷ് 47- 47 രൂപ

ഹാപ്പി ഇന്ത്യ എച്ച്ഡി 59- 59 രൂപ

ഹാപ്പി ഇന്ത്യ സ്‌പോര്‍ട്‌സ് എച്ച്ഡി 48- 48 രൂപ

ഹാപ്പി ഇന്ത്യ പ്ലാറ്റിനം എച്ച്ഡി 90- 90 രൂപ

15. സ്റ്റാര്‍ ബൊക്കേ പാക്കുകള്‍: പ്രതിമാസ നിരക്ക് 49 രൂപ മുതല്‍

15. സ്റ്റാര്‍ ബൊക്കേ പാക്കുകള്‍: പ്രതിമാസ നിരക്ക് 49 രൂപ മുതല്‍

ഹിന്ദി വാല്യു (എസ്ഡി)- 49 രൂപ

ഹിന്ദി പ്രീമിയം (എസ്ഡി)- 79 രൂപ

ഹിന്ദി എച്ച്ഡി വാല്യു- 85 രൂപ

ഹിന്ദി എച്ച്ഡി പ്രീമിയം- 120 രൂപ

 16. ഡിസ്‌കവറി ബൊക്കേ പാക്കുകള്‍: പ്രതിമാസ നിരക്ക് 8 രൂപ മുതല്‍

16. ഡിസ്‌കവറി ബൊക്കേ പാക്കുകള്‍: പ്രതിമാസ നിരക്ക് 8 രൂപ മുതല്‍

ഫാമിലി പാക്ക്- 8 രൂപ

സ്‌പോര്‍ട്‌സ് പാക്ക്- 7 രൂപ

എച്ച്ഡി ബൊക്കേ 1- ഫാമിലി എച്ച്ഡി പാക്ക്- 9 രൂപ

എച്ച്ഡി ബൊക്കേ 2- ഫാമിലി എച്ച്ഡി പാക്ക്- 8.50 രൂപ

എച്ച്ഡി ബൊക്കേ 3- ഫാമിലി എച്ച്ഡി പാക്ക്- 7.50 രൂപ

17. ടിവി ടുഡേ ബൊക്കേ പാക്കുകള്‍: പ്രതിമാസ നിരക്ക് 50 പൈസ മുതല്‍

17. ടിവി ടുഡേ ബൊക്കേ പാക്കുകള്‍: പ്രതിമാസ നിരക്ക് 50 പൈസ മുതല്‍

ഹിന്ദി ന്യൂസ് ബൊക്കേ- 50 പൈസ

TVTN ന്യൂസ് ബൊക്കേ- 1 രൂപ

ഹിന്ദി ന്യൂസ് എച്ച്ഡി ബൊക്കേ- 1 രൂപ

TVTN ന്യൂസ് എച്ച്ഡി ബൊക്കേ- 1.50 രൂപ

Best Mobiles in India

Read more about:
English summary
Your TV bill is set to change from February 1: Here’s the new pricing

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X