യൂട്യൂബില്‍ ഇനി പണം നല്‍കി മാത്രം കാണാവുന്ന വീഡിയോകളും..!

പണം അടച്ച് മാത്രം കാണാന്‍ സാധിക്കുന്ന പുതിയ സേവനം ആരംഭിക്കാന്‍ യൂട്യൂബ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

യൂട്യൂബില്‍ ഇനി പണം നല്‍കി മാത്രം കാണാവുന്ന വീഡിയോകളും..!

സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്ന പ്രീമിയം വീഡിയോ പൂള്‍ തുടങ്ങാനാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്. ടെക് സൈറ്റായ റീകോഡ് ആണ് ഈ നീക്കം റിപ്പോര്‍ട്ട് ചെയ്തത്.

ഈ സേവനത്തില്‍ ഉള്‍പ്പെടുന്ന വീഡിയോകള്‍ പരസ്യരഹിതമായിരിക്കും. എന്നാല്‍ വീഡിയോകള്‍ ഈ സേവനത്തില്‍ ഉള്‍പ്പെടുത്തുന്നതിന് യൂട്യൂബിന് വീഡിയോകളുടെ നിര്‍മാതാക്കള്‍ പണം നല്‍കേണ്ടതായി വരും.

ഇന്റര്‍നെറ്റില്‍ "കോളിളക്കം" സൃഷ്ടിച്ച ഗ്രാഫിക്‌സ് ജപ്പാനിസ് പെണ്‍കുട്ടി സായാ ഇതാ..!

യൂട്യൂബില്‍ ഇനി പണം നല്‍കി മാത്രം കാണാവുന്ന വീഡിയോകളും..!

2016 മുതലാണ് പുതിയ സേവനം യൂട്യൂബ് ആരംഭിക്കുക എന്ന് കരുതുന്നു.

English summary
YouTube could soon charge you for new videos.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot