വളര്‍ന്ന് വരുന്ന സംഗീത പ്രതിഭകള്‍ക്കായി യൂട്യൂബിന്റെ പ്രത്യേക സൈറ്റ്..!

Written By:

സംഗീതരംഗത്തെ കലാകാരന്മാര്‍ക്ക് പരമാവധി കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദ്ധാനം ചെയ്തു കൊണ്ട് യൂട്യൂബ് പുതിയ സൈറ്റ് അവതരിപ്പിച്ചു. 'യൂട്യൂബ് ഫോര്‍ ആര്‍ട്ടിസ്റ്റ്‌സ്' എന്നാണ് പുതിയ സൈറ്റിന് പേര് നല്‍കിയിരിക്കുന്നത്.

വളര്‍ന്ന് വരുന്ന സംഗീത പ്രതിഭകള്‍ക്കായി യൂട്യൂബിന്റെ പ്രത്യേക സൈറ്റ്

സംഗീതത്തിനായി പ്രത്യേകം മാറ്റിവെച്ചതാണ് പുതിയ സൈറ്റ്.

വളര്‍ന്ന് വരുന്ന സംഗീത പ്രതിഭകള്‍ക്കായി യൂട്യൂബിന്റെ പ്രത്യേക സൈറ്റ്

സംഗീതസൃഷ്ടികള്‍ നേരിട്ട് വില്‍ക്കുക, ക്രൗഡ് ഫണ്ടിങ് വഴി പണം കണ്ടെത്തുക, യൂട്യൂബ് കാര്‍ഡ്‌സ് എന്ന പുതിയ സംവിധാനം വഴി പ്രചാരം നേടുക തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിക്കാനും പുതിയ സൈറ്റിന് പദ്ധതികളുണ്ട്.

മികച്ച ഇഎംഐ ഓഫറുകളുളള 10 മുന്തിയ ഫോണുകള്‍...!

വളര്‍ന്ന് വരുന്ന സംഗീത പ്രതിഭകള്‍ക്കായി യൂട്യൂബിന്റെ പ്രത്യേക സൈറ്റ്

ആരാധകര്‍ ഏതെല്ലാം നഗരങ്ങളിലാണ് കൂടുതലുള്ളതെന്ന് കാണിക്കുന്ന പുതിയൊരു ഡേറ്റാ ടൂളിന്റെ പണിപ്പുരയിലുമാണ് യൂട്യൂബ്. ഇതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

English summary
YouTube Introducing New Tool to Help Aspiring Musicians.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot