യൂട്യൂബിന്റെ ഐഒഎസ് ആപില്‍ വീഡിയോ എഡിറ്റിങ് സവിശേഷത ആയി..!

Written By:

മൊബൈലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോകള്‍ എഡിറ്റ് ചെയ്യാവുന്ന സവിശേഷത ഐഒഎസ് ഡിവൈസുകളില്‍ യൂട്യൂബ് അവതരിപ്പിച്ചു.

യൂട്യൂബിന്റെ ഐഒഎസ് ആപില്‍ വീഡിയോ എഡിറ്റിങ് സവിശേഷത ആയി..!

ഈ സവിശേഷത ഉപയോഗിച്ച് വീഡിയോ ട്രിം ചെയ്യാനും ഓഡിയോ ഫില്‍റ്റര്‍ നടത്തുന്നതിനും സാധിക്കുന്നതാണ്.

പ്രപഞ്ചത്തിലെ അധികം അറിയപ്പെടാത്ത 10 വിചിത്ര ഗ്രഹങ്ങള്‍..!

യൂട്യൂബിന്റെ ഐഒഎസ് ആപില്‍ വീഡിയോ എഡിറ്റിങ് സവിശേഷത ആയി..!

യൂട്യൂബിന്റെ ഡെസ്‌ക്ടോപ് പതിപ്പില്‍ ഈ സവിശേഷത ഉണ്ടെങ്കിലും മൊബൈല്‍ പതിപ്പില്‍ ആദ്യമായാണ് എത്തുന്നത്. മറ്റ് ഒഎസ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഉടനെ ഈ പ്രത്യേകത എത്തുന്നതാണ്.

English summary
YouTube Launches Redesigned iOS App With Video Editing Tools.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot