യൂട്യൂബ് വീഡിയോ പ്ലയര്‍ പരിഷ്‌ക്കരിച്ചു...!

Written By:

ചൊവാഴ്ച മുതല്‍ യൂട്യൂബ് ആന്തര്‍ദേശീയ തലത്തില്‍ ഡെസ്‌ക്ടോപ് വീഡിയോ പ്ലയര്‍ അപ്‌ഡേറ്റ് ചെയ്തു.

യൂട്യൂബ് വീഡിയോ പ്ലയര്‍ പരിഷ്‌ക്കരിച്ചു...!

ഫേസ്ബുക്ക് അടക്കമുളള ഓണ്‍ലൈന്‍ സൈറ്റുകളിലേത് പോലെ മാര്‍ജിനുകള്‍ കുറച്ചാണ് പുതിയ യൂട്യൂബ് പ്ലയര്‍ എത്തിയിരിക്കുന്നത്.

നിങ്ങള്‍ സെല്‍ഫി സ്റ്റിക്കുകള്‍ വാങ്ങേണ്ടതിന്റെ 8 കാരണങ്ങള്‍...!

എച്ച്ടിഎംഎല്‍5 ഡെസ്‌ക്ടോപ് പ്ലയറാണ് പുതുതായി എത്തിയിരിക്കുന്നത്. ലോഡിങ് ബാര്‍ മുന്‍ പതിപ്പിനേക്കാള്‍ വീതി കുറച്ചതാണ്. പ്ലയറിലെ സബ്‌ടൈറ്റുകളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്ന് യൂട്യൂബ് പറയുന്നു.

ആന്‍ഡ്രോയിഡില്‍ നമ്മള്‍ "വെറുക്കുന്ന" 5 കാര്യങ്ങള്‍...!

അണ്ണാന്റെ പ്രകടനങ്ങളുളള വീഡിയോയാണ് യൂട്യൂബ് ആദ്യമായി ഈ പ്ലയറില്‍ പങ്കിട്ടിരിക്കുന്നത്.

Read more about:
English summary
YouTube makes new desktop player available to everyone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot