ഫിലിം സെറ്റിനെ വെല്ലുന്ന യുട്യൂബ് ഓഫീസുകള്‍

Posted By: Super

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

youtubeoffice01

youtubeoffice01

Youtube office in Beverly Hills California-9

Youtube office in Beverly Hills California-9

Youtube office in Beverly Hills California-2

Youtube office in Beverly Hills California-2

Youtube office in Beverly Hills California-3

Youtube office in Beverly Hills California-3

Youtube office in Beverly Hills California-4

Youtube office in Beverly Hills California-4

Youtube office in Beverly Hills California-5

Youtube office in Beverly Hills California-5

Youtube office in Beverly Hills California-6

Youtube office in Beverly Hills California-6

Youtube office in Beverly Hills California-7

Youtube office in Beverly Hills California-7

Youtube office in Beverly Hills California-8

Youtube office in Beverly Hills California-8

Youtube office in Beverly Hills California-10

Youtube office in Beverly Hills California-10

Youtube office in Beverly Hills California-11

Youtube office in Beverly Hills California-11

Youtube office in Beverly Hills California-12

Youtube office in Beverly Hills California-12

you_tube_office_07

you_tube_office_07

youtube_office_in_london-20

youtube_office_in_london-20

YouTube CSG

YouTube CSG

youtube-headquarters

youtube-headquarters

Youtube office in Beverly Hills California-1

Youtube office in Beverly Hills California-1

Youtube office in Beverly Hills California-1

Youtube office in Beverly Hills California-1

youtube_office_in_london-5

youtube_office_in_london-5

youtube_office_in_london-1

youtube_office_in_london-1

youtube_office_in_london-10

youtube_office_in_london-10

YouTube CSG

YouTube CSG

youtube_office_in_london-11

youtube_office_in_london-11

youtube_office_in_london-12

youtube_office_in_london-12

youtube_office_in_london-13

youtube_office_in_london-13

youtube_office_in_london-14

youtube_office_in_london-14

youtube_office_in_london-15

youtube_office_in_london-15

youtube_office_in_london-16

youtube_office_in_london-16

youtube_office_in_london-17

youtube_office_in_london-17

youtube_office_in_london-2

youtube_office_in_london-2

youtube_office_in_london-21

youtube_office_in_london-21

youtube_office_in_london-22

youtube_office_in_london-22

YouTube CSG

YouTube CSG

YouTube CSG

YouTube CSG

youtube_office_in_london-6

youtube_office_in_london-6

YouTube CSG

YouTube CSG

youtube_office_in_london-8

youtube_office_in_london-8

youtube_office_in_london-9

youtube_office_in_london-9
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് സൈറ്റായ യുട്യൂബ് ഗൂഗിളിന്റെ ഒരു മഹാ സംരംഭമാണ്. ഇന്നത്തെ തലമുറയില്‍ യുട്യൂബിനെ പറ്റി അറിയാത്തവര്‍ ആരും ഉണ്ടായിരിയ്ക്കില്ല.കാരണം തുടര്‍ച്ചയായി പ്രാദേശിക വാര്‍ത്തകളില്‍ പോലും നിറയാറുണ്ട് ഈ സൈറ്റ്. പണ്ഡിറ്റിന്റെ റെക്കോര്‍ഡ് വീഡിയോകളും, ധനുഷിന്റെ കൊലവെറിയും, മോഹന്‍ലാലിന്റെ ആറ്റുമണല്‍ പായയും, മൈഥിലിയുടെ ഐറ്റം ഡാന്‍സും പ്രാദേശികവാര്‍ത്തകളാകുമ്പോള്‍ സൈയുടെ ഗംഗ്നം സ്‌റ്റൈല്‍ അന്താരാഷ്ട്ര യുട്യൂബ് റെക്കോര്‍ഡായാണ് വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നത്.

2005 ല്‍ കാലിഫോര്‍ണിയയില്‍ ആരംഭിച്ച ഈ വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റ്് 2006 ലാണ് ഗൂഗിള്‍ വാങ്ങുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ബ്രൂണോയാണ് യുട്യൂബിന്റെ ആസ്ഥാനം. വളരെയധികം സൗകര്യങ്ങളുള്ള ഭീമാകരന്‍ ഓഫീസുകളാണ് യുട്യൂബിനുള്ളത്. യുട്യൂബിന്റെ ലണ്ടന്‍ ഓഫീസിന് ഒരു വലിയ ഫിലിം സെറ്റിന്റെ മട്ടുണ്ട്. സൗകര്യങ്ങളെല്ലാം അത്തരത്തിലാണ്. ഗാലറിയില്‍ കാണുന്നത് യുട്യൂബിന്റെ കാലിഫോര്‍ണിയയിലെയും, ലണ്ടനിലെയും ഓഫീസുകളുടെ ചിത്രങ്ങളാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot