കൊടുക്കുന്ന കാശിന് മുതലായ ഫോണ്‍ യൂ യുഫോറിയ...!

By Sutheesh
|

6,999 രൂപയ്ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച ഫോണ്‍ എന്നാണ് മൈക്രോമാക്‌സിന്റെ യൂ യുഫോറിയ എന്നതിനെക്കുറിച്ചുളള പ്രഥമിക വിലയിരുത്തല്‍. മെയ് 12-നാണ് ഫോണ്‍ കമ്പനി അവതരിപ്പിച്ചത്.

കൊടുക്കുന്ന കാശിന് മുതലായ ഫോണ്‍ യൂ യുഫോറിയ...!

സെയാനൊജന്‍ 12-ല്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ലോലിപോപ്പ് ആണ് ഇതിന്റെ പ്രധാന പ്രത്യേകത. ബ്ലാക്ക്, ചാമ്പ്യന്‍ ഗോള്‍ഡ് കളറുകളിലാണ് ഫോണ്‍ ഇറങ്ങുക.

ബാറ്ററി ഉപയോഗം കാര്യക്ഷമമാക്കാന്‍ വിദഗ്ദ്ധര്‍ പറയുന്നത്...!ബാറ്ററി ഉപയോഗം കാര്യക്ഷമമാക്കാന്‍ വിദഗ്ദ്ധര്‍ പറയുന്നത്...!

കൊടുക്കുന്ന കാശിന് മുതലായ ഫോണ്‍ യൂ യുഫോറിയ...!

ഈ മാസം 28-നാണ് ഫോണ്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് എത്തുക. ആമസോണ്‍ വഴി മാത്രമാണ് വില്‍പ്പന നടക്കുക. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. കോല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 410 എസ്ഒസി പ്രോസസ്സറാണ് ഇതിലുള്ളത്. 4ജി പിന്തുണയുളള ഫോണാണ് ഇത്. 1.2 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ ആണ് പ്രോസസ്സര്‍ ശേഷി.

ആപ്പിള്‍ വാച്ചുകള്‍ക്ക് ആവശ്യമുളള 6 ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!ആപ്പിള്‍ വാച്ചുകള്‍ക്ക് ആവശ്യമുളള 6 ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

2 ജിബിയാണ് റാം, 16 ജിബിയാണ് സ്‌റ്റോറേജ് ശേഷി. 8എംപി പിന്‍ ക്യാമറയും, 5എംപി മുന്‍ ക്യാമറയുമാണ് ഫോണിനുള്ളത്.

Best Mobiles in India

Read more about:
English summary
Yu Yuphoria first impressions: At Rs 6,999, the smartphone comes with metal-frame, 2GB RAM, Cyanogen OS 12.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X