യൂ യുഫോറിയയുടെ വില കുറച്ചു; രജിസ്‌ട്രേഷന്‍ വ്യാഴാഴ്ച ആരംഭിക്കും..!

Written By:

മൈക്രോമാക്‌സിന്റെ ഉടമസ്ഥതയിലുളള യൂ യുഫോറിയയുടെ വില കുറച്ചു. മെയ് 12-നാണ് ഫോണ്‍ ഔദ്യോഗികമായി വിപണിയില്‍ എത്തിയത്.

സ്മാര്‍ട്ട്‌ഫോണുകള്‍ ലൈംഗിക മുന്‍ഗണനകള്‍ വെളിപ്പെടുത്തുമെന്ന് പഠനം..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യൂ യുഫോറിയ

6,999 രൂപയായിരുന്ന ഫോണിന്റെ വില 5,00 രൂപയാണ് കുറച്ചത്.

 

യൂ യുഫോറിയ

മുന്‍പ് സിയാനൊജന്‍ 12 എന്ന ആന്‍ഡ്രോയിഡ് ഡബ് ഒഎസ് ആണ് ഫോണില്‍ പ്രീലോഡ് ചെയ്തിരുന്നതെങ്കില്‍, ഇപ്പോള്‍ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പിലാണ് ഫോണ്‍ എത്തുന്നത്.

 

യൂ യുഫോറിയ

ബ്ലാക്ക്, ചാമ്പ്യന്‍ ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.

 

യൂ യുഫോറിയ

ആമസോണ്‍ വഴി മാത്രം വില്‍പ്പന നടത്തുന്ന ഫോണ്‍ ഈ മാസം 28 മുതലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുക.

 

യൂ യുഫോറിയ

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കുളള രജിസ്‌ട്രേഷന്‍ വ്യാഴാഴ്ച ആരംഭിക്കും.

 

യൂ യുഫോറിയ

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്.

 

യൂ യുഫോറിയ

കോല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 എസ്ഒഎസ് പ്രൊസസ്സര്‍ ആണ് ഫോണിന് ശക്തി പകരുന്നത്.

 

യൂ യുഫോറിയ

4ജി പിന്തുണ വാഗ്ദാനം ചെയ്യുന്ന ഫോണാണ് യൂ യുഫോറിയ.

 

യൂ യുഫോറിയ

2ജിബി റാമും 16ജിബി മെമ്മറിയും ഫോണിന് നല്‍കിയിരിക്കുന്നു.

 

യൂ യുഫോറിയ

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാവുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
YU Yuphoria gets a price cut, now runs stock Android.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot