6,999 രൂപയ്ക്ക് പോക്കറ്റിലിടാവുന്ന പ്രിന്റര്‍

Written By:

സ്മാര്‍ട്ട്‌ഫോണില്‍ എടുക്കുന്ന ഫോട്ടോകള്‍ ഉടന്‍ പ്രിന്റ് ചെയ്യാന്‍ സാധിക്കുന്ന പ്രിന്റര്‍ മൈക്രോമാക്‌സ് അവതരിപ്പിച്ചു. മൈക്രോമാക്‌സിന്റെ സഹോദര സ്ഥാപനമായ യൂ ടെലിവെന്‍ച്വേഴ്‌സ് ആണ് യൂ യുപിക്‌സ് എന്ന ഈ പ്രിന്റര്‍ 6,999 രൂപയ്ക്ക് എത്തിച്ചിരിക്കുന്നത്.

6,999 രൂപയ്ക്ക് പോക്കറ്റിലിടാവുന്ന പ്രിന്റര്‍

നിറഞ്ഞ സവിശേഷതകളുമായി ഐഫോണ്‍ 6എസും, 6എസ് പ്ലസും എത്തി..!

ജെപെഗ് ഫോര്‍മാറ്റിലുളള 291 ഡിപിഐ റെസലൂഷനിലുളള ചിത്രങ്ങളാണ് ഈ പ്രിന്റര്‍ നല്‍കുക. 2.1X3.4ഇഞ്ച് വലിപ്പത്തിലുളള ചിത്രങ്ങളാണ് പ്രിന്റ് ചെയ്യപ്പെടുക.

6,999 രൂപയ്ക്ക് പോക്കറ്റിലിടാവുന്ന പ്രിന്റര്‍

കാട്ടുമൃഗങ്ങളെ ഹൃദയത്തിലാവാഹിച്ച ഫോട്ടോഗ്രാഫര്‍..!

പ്രിന്റര്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളുമായി കണക്ട് ചെയ്യാവുന്നതാണ്.

English summary
YU YUPIX, printer for smartphone photos launched; price is Rs 6999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot