ആയുസില്ലാത്ത ആപ്പിളിനെ എങ്ങനെ ആസ്വദിക്കും..?

Posted By:

ആയുസില്ലാത്ത ആപ്പിളിനെ എങ്ങനെ നിങ്ങള്‍ ആസ്വദിക്കുമെന്ന ചോദ്യമുയര്‍ത്തി ഐഫോണിന്‍റെ ബാറ്ററി ബാക്കപ്പ് കുറവിനെ പരിഹസിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മൈക്രോമാക്സിന്‍റെ പുതിയ ഫോണ്‍ 'യു യുട്ടോപ്യ'. യുട്ടോപ്യയുടെ ടീസറില്‍ അത് വളരെ വ്യക്തമാണ്. ഇത്ര വെല്ലുവിളി നടത്താന്‍ മാത്രം ശക്തനാണോ യുട്ടോപ്യ..?

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആയുസില്ലാത്ത ആപ്പിളിനെ എങ്ങനെ ആസ്വദിക്കും..?

യു യുട്ടോപ്യ എന്ന മൈക്രോമാക്സിന്‍റെ സ്മാര്‍ട്ട്ഫോണാണ് ആപ്പിളിനെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

ആയുസില്ലാത്ത ആപ്പിളിനെ എങ്ങനെ ആസ്വദിക്കും..?

ഐഫോണുകളുടെ ബാറ്ററി കപ്പാസിറ്റി കുറവാണെന്നാണ് ഇവരുടെ ആക്ഷേപം.

ആയുസില്ലാത്ത ആപ്പിളിനെ എങ്ങനെ ആസ്വദിക്കും..?

അധികം നേരം ആയുസില്ലാത്ത ആപ്പിള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാനാവുമോയെന്ന ചോദ്യമാണ് യുട്ടോപ്യയുടെ ടീസറിലുല്ലത്. ആപ്പിള്‍ ലോഗോയിലാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്.

ആയുസില്ലാത്ത ആപ്പിളിനെ എങ്ങനെ ആസ്വദിക്കും..?

മെറ്റാലിക് ബോഡിയുള്ള ഈ ഫോണില്‍ 5.2ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേയും 4ജിബി റാം, 32ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് കമ്പനി അവകാശപ്പെടുന്ന പ്രധാന സവിശേഷതകള്‍.

ആയുസില്ലാത്ത ആപ്പിളിനെ എങ്ങനെ ആസ്വദിക്കും..?

1.5ജിഗാഹര്‍ട്ട്സ് ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍ 810 പ്രൊസസ്സറാണ് യുട്ടോപ്യയയിലുള്ളത്.

ആയുസില്ലാത്ത ആപ്പിളിനെ എങ്ങനെ ആസ്വദിക്കും..?

21എംപി പിന്‍ക്യാമറയും 8എംപി മുന്‍ക്യാമറയുമിതിലുണ്ട്.

ആയുസില്ലാത്ത ആപ്പിളിനെ എങ്ങനെ ആസ്വദിക്കും..?

ആന്‍ഡ്രോയിഡ് ലോലിപോപ്പിനെ അടിസ്ഥാനമാക്കിയ സയനോജന്‍ മോഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണിതിലുള്ളത്.

ആയുസില്ലാത്ത ആപ്പിളിനെ എങ്ങനെ ആസ്വദിക്കും..?

യുട്ടോപ്യയുടെ പ്രാരംഭവില 20,000രൂപയാണ്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Yutopia's teaser against Apple's battery backup.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot