സീബ്രോണിക്‌സിന്റെ പുതിയ മള്‍ട്ടിമീഡിയ സ്പീക്കര്‍ വിപണിയില്‍!

Written By:

ഐടി പെരിഫറല്‍സ് നിര്‍മ്മാണ രംഗത്തെ അറിയപ്പെടുന്ന സ്ഥാപനവും ഓഡിയോ-വീഡിയോ ഉത്പന്ന രംഗത്തെ അതിവേഗം വളരുന്ന ബ്രാന്‍ഡുമായ സീബ്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഓഡിയോ ശ്രേണിയില്‍ ഒരു പുതിയ ഉത്പന്നം അവതരിപ്പിച്ചു.

മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണില്‍ വമ്പിച്ച ഡിസ്‌ക്കൗണ്ടുകള്‍!

സീബ്രോണിക്‌സിന്റെ പുതിയ മള്‍ട്ടിമീഡിയ സ്പീക്കര്‍ വിപണിയില്‍!

സീബ്രോണിക്‌സിന്റെ 2.2 ZEB-BT361RUCF മള്‍ട്ടിമീഡിയ സ്പീക്കറാണ് വിപണിയില്‍ ഇറങ്ങിയത്. 2.2 മള്‍ട്ടിമീഡിയ സ്പീക്കറിന് നല്ല മികവേറിയ ശബ്ദമാണ് നല്‍കുന്നത്. ഇതില്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്നു സിനിമ കാണാനും ഇഷ്ടപ്പെടുന്ന ആസ്വാദകരുടെ ഹൃദയം കവരുമെന്നമുളള കാര്യവും ഉറപ്പാണ്.

സീബ്രോണിക്‌സിന്റെ പുതിയ മള്‍ട്ടിമീഡിയ സ്പീക്കര്‍ വിപണിയില്‍!

ബ്ലൂട്ടൂത്ത് കണക്ടിവിറ്റിയും യുഎസ്ബി പോര്‍ട്ടും എസ്ഡി പിന്തുണയും ഒരു ബില്‍റ്റ്-ഇന്‍ എഫ്എം ട്യൂണറും പോലുളള സവിശേഷതകളും ഇതിലുണ്ട്. സബ്‌വൂഫറിന്റെ ഔട്ട്പുട്ട് പവര്‍ 25W ആണ്. അതേ സമയം ഓരോ സാറ്റ്‌ലൈറ്റും 12W ന്റെ ഔട്ട്പുട്ട് നല്‍കുന്നു. ഹൈ വോള്‍ട്ടുകളുടെ ഉയര്‍ന്ന ശബ്ദം ശരിയായ ബാസ് ഇത് ഉറപ്പാക്കുന്നു. ഇതിന്റെ വില 4242 രൂപയാണ്.

English summary
Zebronics India Pvt. Ltd, famously known for its IT Peripherals and also a fast emerging brand in Audio and video products has added yet another product to its portfolio in the audio segment.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot