3ജിബി റാമുമായി സൊപൊ സ്പീഡ് 7 എത്തി...!

Written By:

ചൈനിസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ സൊപൊ ആകര്‍ഷകമായ സവിശേഷതകളുമായി പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്.

3ജിബി റാമുമായി സൊപൊ സ്പീഡ് 7 എത്തി...!

മോട്ടോ ജി (മൂന്നാം തലമുറ)-യുടെ കോട്ടങ്ങളും ഗുണങ്ങളും...!

3ജിബി റാം, 5ഇഞ്ച് ഡിസ്‌പ്ലേ, 16 ജിബി മെമ്മറി, 4ജി എല്‍ടിഇ കണക്ടിവിറ്റി, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് തുടങ്ങിയവയാണ് ഫോണിന്റെ സവിശേഷതകള്‍.

10,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍...!

3ജിബി റാമുമായി സൊപൊ സ്പീഡ് 7 എത്തി...!

സൊപൊ സ്പീഡ് 7 എന്ന പേരിലുളള ഫോണ്‍ സ്‌നാപ്ഡീലിലൂടെയാണ് വില്‍പ്പനയ്‌ക്കെത്തുന്നത്.

Read more about:
English summary
Zopo Speed 7 With 5-Inch Display, 3GB of RAM Launched at Rs. 12,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot