"4500 കോടി ഡോളര്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക്": സുക്കര്‍ബര്‍ഗ്

Posted By:

ഒരു നല്ല അച്ഛനാണ് താനെന്ന് പിതൃത്വ അവധിയെടുത്ത് ഭാര്യ പ്രിസില്ലയുടെ കൂടെ ചിലവഴിച്ച് സുക്കര്‍ബര്‍ഗ് തെളിയിച്ചിരുന്നു. എന്നാലിപ്പോള്‍ ഫേസ്ബുക്കിന്‍റെ 99% ഓഹരികള്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയെഴുതി വച്ച് അദ്ദേഹമൊരു മനുഷ്യസ്നേഹിയെന്ന നിലയിലേക്ക് ഉയര്‍ന്നിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

"4500 കോടി ഡോളര്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക്": സുക്കര്‍ബര്‍ഗ്

ഫേസ്ബുക്കിന്‍റെ 99% ശതമാനം ഓഹരികള്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കുമെന്നാണ് സുക്കര്‍ബര്‍ഗിന്‍റെ പ്രസ്താവന.

"4500 കോടി ഡോളര്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക്": സുക്കര്‍ബര്‍ഗ്

4500 കോടി ഡോളറാണ് ഈ ഓഹരികളുടെ മതിപ്പ്.

"4500 കോടി ഡോളര്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക്": സുക്കര്‍ബര്‍ഗ്

മകള്‍ മാക്സ് ജനിച്ച അവസരത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

"4500 കോടി ഡോളര്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക്": സുക്കര്‍ബര്‍ഗ്

'ചാന്‍-സുക്കര്‍ബര്‍ഗ് ഇനിഷ്യെറ്റീവ്' എന്ന സംരംഭത്തിലൂടെയാവും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

"4500 കോടി ഡോളര്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക്": സുക്കര്‍ബര്‍ഗ്

ഫേസ്ബുക്കില്‍ മകളോടും ഭാര്യ പ്രിസില്ലയോടും കൂടി നില്‍ക്കുന്ന ഫോട്ടോ പോസ്റ്റിലായിരുന്നു ഈ വെളിപ്പെടുത്തല്‍. 'മകള്‍ക്ക് ഒരു കത്ത്' എന്ന തലക്കെട്ടായിരുന്നു മാര്‍ക്ക്‌ ഈ പോസ്റ്റിന് നല്‍കിയിരുന്നത്.

"4500 കോടി ഡോളര്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക്": സുക്കര്‍ബര്‍ഗ്

ലോകത്തെമ്പാടുമുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്നീ ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.

"4500 കോടി ഡോളര്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക്": സുക്കര്‍ബര്‍ഗ്

വരും തലമുറയ്ക്ക് ജീവിക്കാന്‍ പാകത്തിന് ഈ ലോകം കൂടുതല്‍ മനോഹരമാക്കമെന്നുള്ളത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Mark Zuckerberg will donate 99 percent of facebook shares for charity purpose.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot