വെറും 1399 രൂപ മുതല്‍ വിലയില്‍ 6 ഡ്യുവല്‍ സിം ഫീച്ചര്‍ ഫോണുകള്‍
oi
-Staff
By Super
<ul id="pagination-digg"><li class="next"><a href="/news/zync-unveils-6-dual-sim-feature-phones-starting-at-rs-1399-2.html">Next »</a></li></ul>

ടാബ്ലെറ്റ് വിപണിയില്‍ നിന്നും പതിയെ ഫോണ്‍ രംഗത്തേയ്ക്ക് കൂടുമാറിയ സിങ്ക് ഒന്നല്ല ആറ് ഡ്യുവല്‍ സിം ഫീച്ചര്‍ ഫോണുകളാണ് ഒറ്റയടിയ്ക്ക് ലോഞ്ച് ചെയ്തിരിയ്ക്കുന്നത്. ഫീച്ചര്‍ ഫോണ്‍ വിപണിയെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ പുറത്തിറക്കിയിരിയ്ക്കുന്ന ഈ ഫോണുകളുടെ വിലപ്പട്ടിക കേവലം 1,399 രൂപയ്ക്കും 2,499 രൂപയ്ക്കും ഇടയിലാണെന്നതാണ് ഏറ്റവും ആകര്‍ഷകം. രാജ്യത്തെ ഒട്ടുമിക്ക ഫോണ്‍ വ്യാപാര കേന്ദ്രങ്ങളിലും, പ്രധാന ഓണ്‍ലൈന്‍ സ്റ്റോറുകളിലും ഈ മോഡലുകള്‍ ലഭ്യമാണ്. ഈ സാധാരണക്കാരന്റെ ഫോണുകളേക്കുറിച്ച് വരും പേജുകളില്‍ വായിയ്ക്കാം.
<ul id="pagination-digg"><li class="next"><a href="/news/zync-unveils-6-dual-sim-feature-phones-starting-at-rs-1399-2.html">Next »</a></li></ul>
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications