Home
Recharge plans

BSNL റീച്ചാർജ് വഴി കാശ് ലാഭിക്കാനും, കാശ് ഉണ്ടാക്കാനും ഇനി 7 ദിവസം കൂടി മാത്രം ബാക്കി!

ഈ വർഷത്തെ ദീപാവലിയോട് അ‌നുബന്ധിച്ച് സർക്കാർ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. അതിൽ ഒരു ഓഫറാണ് ഗിഫ്റ്റ് എ റീച്ചാർജ് ഓഫർ. നമ്മുടെ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപ​യോഗിച്ച് മറ്റ് ബിഎസ്എൻഎൽ നമ്പറുകൾ റീച്ചാർജ് ചെയ്താൽ 2.5 ശതമാനം ഡിസ്കൗണ്ട് ലഭ്യമാകുന്ന ഒരു ഓഫറാണ് ഇത്. 199 രൂപ മുതലുള്ള എല്ലാ പ്രീപെയ്ഡ് പ്ലാനുകൾക്കും ഈ ഡിസ്കൗണ്ട് ലഭ്യമാണ്. ബിഎസ്എൻഎൽ അ‌റിയിച്ചിരിക്കുന്നത് നവംബർ 18 വരെ മാത്രമാണ് ഈ ഓഫർ ലഭ്യമാകുക എന്നാണ്. അ‌തായത് ഈ ഓഫർ തീരാൻ ഇനി 7 ദിവസം കൂടി മാത്രമാണ് അ‌വശേഷിക്കുന്നത്.

നമ്മുടെ സ്വന്തം നമ്പർ റീച്ചാർജ് ചെയ്താൽ ഈ ഓഫർ പ്രകാരം ഡിസ്കൗണ്ട് ലഭ്യമാകില്ല. പകരം മറ്റാരുടെയെങ്കിലും നമ്പർ റീച്ചാർജ് ചെയ്യുമ്പോൾ മാത്രമാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക. അ‌തായത് വീട്ടുകാരുടെയോ, കൂട്ടുകാരുടെയോ പരിചയക്കാരുടെയോ ഒക്കെ നമ്പർ നമ്മുടെ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്ത് നൽകാം. അ‌തിന് 2.5 ശതമാനം ഡിസ്കൗണ്ട് കഴിഞ്ഞുള്ള തുക നൽകിയാൽ മതി.

BSNL റീച്ചാർജ് വഴി കാശ് ലാഭിക്കാൻ ഇനി 7 ദിവസം കൂടി മാത്രം ബാക്കി!

അ‌തായത് പ്രിയപ്പെട്ടവർക്ക് കുറഞ്ഞ വിലയിൽ റീച്ചാർജ് ലഭ്യമാക്കാനും വേണമെങ്കിൽ മറ്റുള്ളവർക്ക് റീച്ചാർജ് ചെയ്തു നൽകുന്നതിലൂടെ സ്വന്തമായി വരുമാനം കണ്ടെത്താനും ഈ ബിഎസ്എൻഎൽ ഓഫർ വരിക്കാർക്ക് ഉപയോഗപ്പെടുത്താനാകും. ഡിസ്കൗണ്ട് ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്ലാനുകളും അ‌വയുടെ ഡിസ്കൗണ്ട് വിലയും ലാഭിക്കുന്നത് എത്ര രൂ​പയെന്നും ഇവിടെ പരിചയപ്പെടാം.

  • 199 രൂപയുടെ പ്ലാനിന് 194.03 രൂപ നൽകിയാൽ മതി, ലാഭം- 4.97 രൂപ.
  • 220 രൂപയുടെ പ്ലാനിന് 214.50 രൂപ നൽകിയാൽ മതി, ലാഭം- 5.50 രൂപ.
  • 225 രൂപയുടെ പ്ലാനിന് 219.38 രൂപ നൽകിയാൽ മതി, ലാഭം- 5.62 രൂപ.
  • 228 രൂപയുടെ പ്ലാനിന് 222.30 രൂപ നൽകിയാൽ മതി, ലാഭം- 5.7 രൂപ.
BSNL റീച്ചാർജ് വഴി കാശ് ലാഭിക്കാൻ ഇനി 7 ദിവസം കൂടി മാത്രം ബാക്കി!
  • 229 രൂപയുടെ പ്ലാനിന് 223.28 രൂപ നൽകിയാൽ മതി, ലാഭം- 5.72 രൂപ.
  • 239 രൂപയുടെ പ്ലാനിന് 223.28 രൂപ നൽകിയാൽ മതി, ലാഭം- 5.72 രൂപ.
  • 247 രൂപയുടെ പ്ലാനിന് 240.82 രൂപ നൽകിയാൽ മതി, ലാഭം- 6.18 രൂപ.
  • 299 രൂപയുടെ പ്ലാനിന് 291.52 രൂപ നൽകിയാൽ മതി, ലാഭം- 7.48 രൂപ.
  • 319 രൂപയുടെ പ്ലാനിന് 311.02 രൂപ നൽകിയാൽ മതി, ലാഭം- 7.98 രൂപ.
  • 347 രൂപയുടെ പ്ലാനിന് 338.32 രൂപ നൽകിയാൽ മതി, ലാഭം- 8.68 രൂപ.
  • 411 രൂപയുടെ പ്ലാനിന് 400.73 രൂപ നൽകിയാൽ മതി, ലാഭം- 10.27 രൂപ.
  • 439 രൂപയുടെ പ്ലാനിന് 428.02 രൂപ നൽകിയാൽ മതി, ലാഭം- 10.98 രൂപ.
  • 500 രൂപയുടെ പ്ലാനിന് 487.50 രൂപ നൽകിയാൽ മതി, ലാഭം- 12.50 രൂപ.
  • 599 രൂപയുടെ പ്ലാനിന് 584.02 രൂപ നൽകിയാൽ മതി, ലാഭം- 14.98 രൂപ.
  • 897 രൂപയുടെ പ്ലാനിന് 874.58 രൂപ നൽകിയാൽ മതി, ലാഭം- 22.42 രൂപ.
  • 997 രൂപയുടെ പ്ലാനിന് 972.08 രൂപ നൽകിയാൽ മതി, ലാഭം- 24.92 രൂപ.
BSNL റീച്ചാർജ് വഴി കാശ് ലാഭിക്കാൻ ഇനി 7 ദിവസം കൂടി മാത്രം ബാക്കി!
  • 1000 രൂപയുടെ പ്ലാനിന് 975 രൂപ നൽകിയാൽ മതി, ലാഭം- 25 രൂപ.
  • 1499 രൂപയുടെ പ്ലാനിന് 1461.53 രൂപ നൽകിയാൽ മതി, ലാഭം- 37.47 രൂപ.
  • 1999 രൂപയുടെ പ്ലാനിന് 1949.03 രൂപ നൽകിയാൽ മതി, ലാഭം- 49.97 രൂപ.
  • 2399 രൂപയുടെ പ്ലാനിന് 2339.03 രൂപ നൽകിയാൽ മതി, ലാഭം- 59.97 രൂപ.

More from GizBot

Best Mobiles in India

English summary
BSNL's Diwali-themed Gift A Recharge offer will expire on November 18. This is an offer where you can get a 2.5 percent discount on recharging other BSNL numbers using our BSNL Self Care app. This discount is available on all prepaid plans starting from Rs 199.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X