Home
Recharge plans

ചാമ്പ്യൻസ് ട്രോഫി കിരീടം ആര് നേടും: ഇന്ന് നടക്കുന്ന ഫൈനൽ ഫ്രീയായി കാണണോ..?

ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ആവേശകരമായ ഫൈനൽ മത്സരം കാണാനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഓസ്‌ട്രേലിയയെ കിവികൾ കെട്ടുകെട്ടിച്ചതോടെയാണ് ഫൈനൽ മത്സരത്തിന്റെ ചിത്രം തെളിഞ്ഞത്. ടോസ് നേടിയ കിവികൾ ബാറ്റിങിന് ഇറങ്ങി കൂറ്റൻ സ്‌കോറാണ് അടിച്ചുകൂട്ടിയത്. 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 362 റൺസാണ് ന്യൂസ്‌ലാൻഡ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് 50 ഓവറിൽ 312 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഇതോടെയാണ് ഫൈനൽ ചിത്രം തെളിഞ്ഞത്. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും.

ഈ മത്സരം നേരിട്ട് കാണാൻ സാധിക്കാത്തവർക്ക് ലൈവായി കാണാനുള്ള അവസരം നിരവധിയുണ്ട്. എന്നാൽ പണം നൽകാതെ എങ്ങനെ ലൈവ് കളി കാണാമെന്ന് നോക്കിയാലോ. അതിനും ചില മാർഗങ്ങളുണ്ട്. ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ട്. കുറഞ്ഞ ക്വാളിറ്റിയിൽ ഫ്രീയായി കാണാമെങ്കിലും ക്വാളിറ്റി കൂട്ടാൻ സബ്‌സ്‌ക്രിപ്ഷൻ ആവശ്യമാണ്.

ഇന്ന് നടക്കുന്ന ഫൈനൽ ഫ്രീയായി കാണണോ..?

ഇതിന് കൂടെ 15 ജിബി 4ജി/5ജി ഡാറ്റയും ലഭ്യമാണ്. പക്ഷെ ഈ പ്ലാനിൽ വോയിസ് കാളും എസ്എംഎസും ഉൾപ്പെടില്ല. അതുപോലെ 949 രൂപയുടെ പ്ലാൻ എടുത്താൽ മൂന്ന് മാസത്തെ ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കും. അൺലിമിറ്റഡ് കാളും 2ജിബി ഡൈലി ഡാറ്റയും ദിവസവും 100 എസ്എംഎസും ഈ പ്ലാനിന്റെ കൂടെയുണ്ട്. 84 ദിവസമാണ് ഇതിന്റെ കാലാവധി.

വിഐ ഉപയോക്താക്കൾക്കും ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുന്ന പ്ലാനുകൾ നിലവിലുണ്ട്. 151 രൂപയുടെ ഡാറ്റാപാക്ക് ചെയ്താൽ നാല് ജിബി ഡാറ്റ മുപ്പത് ദിവസത്തിന് ലഭിക്കും. ഒപ്പം മൂന്ന് മാസത്തെ ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനും ലഭ്യമാകും. അതുപോലെ 169 രൂപയുടെ ഡാറ്റാ പകക്കിന്റെ കൂടെ എട്ട് ജിബി ഡാറ്റ മുപ്പത് ദിവസത്തിനും മൂന്ന് മാസത്തെ ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

ഇന്ന് നടക്കുന്ന ഫൈനൽ ഫ്രീയായി കാണണോ..?

മൂന്ന് മാസത്തെ ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിൽ ഉൾപ്പെടുന്നുണ്ട്. ഇതിലൊക്കെ ഉപരിയായി രാത്രി 12 മണി മുതൽ രാവിലെ ആറ് വരെ അൺലിമിറ്റഡ് ഡാറ്റയും ലഭിക്കും. മുകളിൽ പറഞ്ഞ റിചാർജിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ തന്നെ ജിയോ ഹോട്ട്‌സ്റ്റാർ ആക്ടീവ് ആവും.

ആപ്പ് ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ തന്നെ ഫ്രീ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കും. മൊബൈൽ റീചാർജുകൾക്കൊപ്പം ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുന്നത് ഉപയോക്താക്കൾക്ക് ഏറെ ഗുണകരമാണ്. കൂടാതെ ഒമ്പത് ഭാഷകളിൽ ലൈവ് കമൻററിയും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Jio, Airtel, and Vi offer prepaid recharge plans that include free JioHotstar subscriptions, allowing users to watch the India vs New Zealand Champions Trophy 2025 final. Plans start as low as Rs 151, with options providing up to three months of JioHotstar access along with data benefits. This article breaks down the most affordable plans to enjoy live streaming of the match today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X