തണുത്തുറഞ്ഞ സ്ഥലമാകാം പ്ലൂട്ടോ; സമുദ്രങ്ങളുണ്ടാകുമോ ?

|

കുപ്ലര്‍ ബെല്‍റ്റിന്റെ ശൈത്യത്തിലുറച്ച പ്രദേശങ്ങളില്‍ ഉള്‍പ്പടെ സൗരയൂഥം നാം കരുതിയിരുന്നതിനെക്കാളും നനവേറിയ സ്ഥലമായിരിക്കാമെന്നാണ് വിലയിരുത്തല്‍. കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയുടെ നൈട്രജന്‍ ഐസ് ഷെല്ലിനു കീഴില്‍ സമുദ്രമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

പുതിയ കണ്ടെത്തല്‍.

പുതിയ കണ്ടെത്തല്‍.

പ്ലൂട്ടോയില്‍ ദ്രാവക സമുദ്രത്തെ നിലനിര്‍ത്താന്‍ ആവശ്യമായ താപം കട്ടിയേറിയ ഐസ് ധ്രുവത്തിനു വളരെ ഉയര്‍ന്നതാണ്. എന്നാല്‍ ജാപ്പനീസ് ജ്യോതിശാസ്ത്രജ്ഞര്‍ ഇതിനായി പുത്തന്‍ വഴികണ്ടെത്തിയിരിക്കുകയാണ്. ഐസിന്റെ താഴ്ഭാഗത്തും ദ്രവത്തിന്റെ മുകള്‍ ഭാഗത്തുമായി ഒരുതരം ഗ്യാസ് കടത്തിവിട്ട് ഇവ തമ്മില്‍ കൂടിച്ചേരുന്നത് തടയാന്‍ കഴിയുന്നതാണ് പുതിയ കണ്ടെത്തല്‍.

ഗുരുത്വാകര്‍ഷണത്തെ പരിഹരിക്കാന്‍

ഗുരുത്വാകര്‍ഷണത്തെ പരിഹരിക്കാന്‍

സ്പുട്‌നിക് പ്ലാനിറ്റിയയുടെ രൂപത്തില്‍ ന്യൂ ഹൊറൈസണ്‍ പ്രോബ് കണ്ടെത്തിയ ഗുരുത്വാകര്‍ഷണത്തെ പരിഹരിക്കാന്‍ ഇത് സഹായിക്കുമെന്നും ജ്യോതിശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. സ്ഫുട്‌നിക് പ്ലാറ്റിനയിലെ ദ്രാവക സമുദ്രം പ്ലൂട്ടോയുടെ അന്തര്‍ഭാഗത്തെക്കുറിച്ച് അറിയുന്നതിനു സഹായിക്കുന്നു.

നിലനിര്‍ത്തുകയും വേണം.
 

നിലനിര്‍ത്തുകയും വേണം.

എന്നിരുന്നാലും പ്ലൂട്ടോയുടെ പ്രായവും സ്ഥിതിചെയ്യുന്ന പ്രദേശവും സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ പറയുന്നതെന്തെന്നാല്‍ ജലാംശമുള്ള എല്ലാ ഭാഗവും ഐസായി ഉറഞ്ഞുവെന്നാണ്. സമുദ്രം നിലനില്‍ത്തുന്നതിന് ഈ പ്രദേശങ്ങളില്‍ ചൂട് അനിവാര്യമാണുതാനും. എന്നാല്‍ ചില ഭാഗങ്ങള്‍ ഐസായിത്തന്നെ നിലനിര്‍ത്തുകയും വേണം.

ശാസ്ത്രജ്ഞരുടെ ശ്രമം

ശാസ്ത്രജ്ഞരുടെ ശ്രമം

തന്മാത്രകളാല്‍ നിര്‍മിതമായ ഹിമരൂപത്തിലുള്ള ഒരു വാതക-ഹൈഡ്രേറ്റഡ് ലെയര്‍ ഉപയോഗിച്ച് പരീക്ഷണം നടത്താനാണ് ശാസ്ത്രജ്ഞരുടെ ശ്രമം. ക്ലാത്ത്‌റേറ്റ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍ സ്റ്റിമുലേഷനുകളെ ആശ്രയിച്ചാകും വിലയിരുത്തല്‍. ക്ലാത്ത്‌റേറ്റ് ഗെസ്റ്റ് ഗ്യാസ് മീഥെയിന്‍ ആയിരിക്കുമെന്നും പറയപ്പെടുന്നു.

ഗവേഷണം

ഗവേഷണം

നേച്വര്‍ ജിയോസൈന്‍സിലാണ് ഈ ഗവേഷണം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

25,000 രൂപയ്ക്കു താഴെ വിലയുള്ള 48 മെഗാപിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍25,000 രൂപയ്ക്കു താഴെ വിലയുള്ള 48 മെഗാപിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍

Best Mobiles in India

Read more about:
English summary
Pluto Was Supposed to Be Fully Frozen - But It Looks Like It Has Liquid Oceans

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X