Just In
- 8 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 11 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 17 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 19 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- News
മധ്യവര്‍ഗവുമായി കൂടുതല്‍ ബന്ധപ്പെടൂ; കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
നാസയ്ക്ക് ഐ.എസ്.ആര്.ഒയുടെ സഹായം; ചന്ദ്രയാന്‍ 2 വഹിക്കുക 13 പേലോഡുകള്‍
ഇന്ത്യയുടെ രണ്ടാമത് ചന്ദ്രപര്യവേഷണ ദൗത്യം ഈ വര്‍ഷം ജുലൈ മാസം നടത്താനിരിക്കുകയാണ്. ചന്ദ്രയാന്‍ 2 എന്നാണ് ദൗത്യത്തിന്റെ പേര്. ഐ.എസ്.ആര്.ഒ നിര്‍മിച്ച 13 പേലോഡുകള്‍ വഹിച്ചായിരിക്കും ചന്ദ്രയാന്‍ 2 കുതിക്കുക. ഒപ്പം അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ഒരു പര്യവേഷണ ഉപകരണവും വിക്ഷേപിക്കുന്നുണ്ട്.

ഉപകരണങ്ങളാണ് പുറത്തുവിട്ടത്.
2008 ഒക്ടോബര്‍ മാസം വിക്ഷേപിച്ച ചന്ദ്രയാന്‍ 1ന്റെ പുതുതലമുറ വിക്ഷേപണമാണ് ചന്ദ്രയാന്‍ 2 എന്ന പേരില്‍ നടക്കുക. രണ്ടാം ചന്ദ്രദൗത്യത്തില്‍ ഏതൊക്കെ ഉപകരണങ്ങളുണ്ടാകുമെന്ന കാര്യം ഐ.എസ്.ആര്.ഒ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചന്ദ്രനില്‍ ജലാംശ സാന്നിദ്ധ്യമുണ്ടെന്ന കാര്യം ചന്ദ്രയാന്‍ 1ലെ ഉപകരണങ്ങളാണ് പുറത്തുവിട്ടത്.

മൂന്നു ഘടകങ്ങളും കാണപ്പെടുക.
ചന്ദ്രയാന്‍ 2 വിക്ഷേപിക്കുന്ന സ്പേസ്ക്രാഫിറ്റിന് 3.8 ടണ്‍ ഭാരമുണ്ടാകുമെന്നാണ് ഐ.എസ്.ആര്.ഒ അറിയിച്ചിരിക്കുന്നത്. 13 പേലോഡുകളില്‍ എട്ടെണ്ണം ഓര്‍ബിറ്ററിലും മൂന്നെണ്ണം ലാന്ററിലും രണ്ടെണ്ണം റോവറിലുമാകും വിക്ഷേപിക്കുക. വിക്ഷേപണ റോക്കറ്റായ ജി.എസ്.എല്‍.വി III ന് ഉള്ളില്‍ ഘടിപ്പിച്ച രീതിയിലായിരിക്കും മൂന്നു ഘടകങ്ങളും കാണപ്പെടുക.

വിക്ഷേപിക്കുമെന്നാണറിയുന്നത്.
ഓര്‍ബിറ്റല്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ സഹായത്തോടെയാകും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഉപകരണങ്ങള്‍ എത്തിക്കുക. ലാന്റര്‍ ഇവിടെവെച്ച് വേര്‍പിരിഞ്ഞ് ചന്ദ്രന്റെ ദക്ഷിണദ്രുവത്തിലിറങ്ങും. എത്തിയാലുടന്‍ ലാന്ററിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന റോവര്‍ പുറത്തിറങ്ങി പര്യവേഷണ വിവരശേഖരണം നടത്തും. ജൂലൈ 9നും 16നും മദ്ധ്യേ ചന്ദ്രയാന്‍ 2 വിക്ഷേപിക്കുമെന്നാണറിയുന്നത്.

ബഡ്ജറ്റ്.
ലോകത്താരും ഇതുവരെ എത്തിപ്പെട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണദ്രുവത്തില്‍ ഇന്ത്യ പോവുകയാണ്' -ഐ.എസ്.ആര്.ഒ ചെയര്മാന് കെ. ശിവന് പറയുന്നു. 800 കോടി രൂപയാണ് ചന്ദ്രയാന്‍ 2ന് നിശ്ചയിച്ചിരിക്കുന്ന ബഡ്ജറ്റ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470