ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുറപ്പിച്ച് പുതിയ പഠനം

|

ഭൂമിയില്‍ നിന്ന് മറ്റ് ഗ്രഹങ്ങളിലേക്ക് ചേക്കേറാനുള്ള ആലോചനകള്‍ ശാസ്ത്രലോകത്ത് സജീവമായി നടക്കുന്നുണ്ട്. ചൊവ്വയാണ് ഇതിന് ഏറ്റവും അനുയോജ്യമെന്ന വിലയിരുത്തലുകളും വന്നുകഴിഞ്ഞു. ഇതിനിടെ ഭൂമിക്ക് പുറത്ത് ജീവികള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുകയില്ലെന്ന പൊതുധാരണ തിരുത്തി പുതിയ പഠനം. നാസയുടെ ക്യൂരിയോസിറ്റി റോവര്‍ പകര്‍ത്തിയ ചൊവ്വയുടെ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ജേണല്‍ ഓഫ് അസ്‌ട്രോബയോളജിയാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുറപ്പിച്ച് പുതിയ പഠനം

ക്യൂരിയോസിറ്റി പകര്‍ത്തിയ ചിത്രങ്ങളില്‍ കുറഞ്ഞത് പതിനഞ്ച് എണ്ണത്തിലെങ്കിലും ജീവന്റെ സാന്നിധ്യം വ്യക്തമാണ്. അല്‍ഗ അല്ലെങ്കില്‍ പൂപ്പല്‍ പോലുള്ള ജീവികളാണിവ. എന്നാല്‍ ഇതേക്കുറിച്ച് നാസ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൊവ്വയില്‍ ജീവന് നിലനില്‍ക്കാന്‍ സാധിക്കുന്നില്ലെന്നാണ് നേരത്തേ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഉപരിതലത്തിന് താഴെ അനുകൂല സാചര്യമുണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു.

ചൊവ്വയില്‍ചൊവ്വയില്‍

അഭിപ്രാവ്യത്യാസങ്ങളും വ്യത്യസ്ത വ്യാഖ്യാനങ്ങളും ഉണ്ടാകാമെങ്കിലും നിലവില്‍ ലഭ്യമായ വിവരങ്ങള്‍ നല്‍കുന്ന സൂചന ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ട് എന്ന് തന്നെയാണെന്ന് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയ ഗവേഷകര്‍ പറയുന്നു.

Best Mobiles in India

Read more about:
English summary
New Study Suggests That Life Indeed Exists On Mars

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X