റോബോബീസ്- പറക്കുന്ന മൈക്രോറോബോട്ടുകള്‍

Written By:

ഒരു കൂട്ടം ഗവേഷകര്‍ റോബോബീസ് അതായത് പറക്കുന്ന മൈക്രോറോബോട്ടുകളെ കണ്ടു പിടിച്ചു. ഇത് സ്റ്റാറ്റിക് എനര്‍ജ്ജിയാണ് ഉപയോഗിക്കുന്നത്. എന്താണ് ഈ പറക്കുന്ന റോബോട്ടുകള്‍? എന്താണ് ഇവയുടെ ഉപയോഗം?

റോബോബീസ്- പറക്കുന്ന മൈക്രോറോബോട്ടുകള്‍

ഭൂചലനം കണ്ടുപിടിക്കാന്‍ മൊബൈല്‍ ആപ്സ്സ്

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ നിങ്ങള്‍ക്ക് ഇതിനെ കുറിച്ച് അറിയാം.

ഈ റോബോട്ടുകളെ നമുക്ക് കാണാന്‍ പോലും സാധിക്കില്ല, അത്രയ്ക്ക് ചെറുതാണ്. ഇതിന്റെ വിങ്ങ്‌സ്പാന്‍ 3 സെന്റിമീറ്ററാണ്, ഒരു സെക്കന്‍ഡില്‍ 120 പ്രാവശ്യം പ്‌ളാപ് ചെയ്യും, ഇത് നിയന്ത്രിക്കുന്നത് റിമോട്ട് ഉപയോഗിച്ചാണ്.

റോബോബീസ്- പറക്കുന്ന മൈക്രോറോബോട്ടുകള്‍

ഇതിന്റ ഉപയോഗങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

1. ക്രോപ്പ് പോളിനേഷന്‍

2. തിരഞ്ഞ് കണ്ടു പിടിക്കുക, പ്രത്യേകിച്ചും പ്രക്യതി ദുരന്തങ്ങള്‍ക്കു ശേഷം

റോബോബീസ്- പറക്കുന്ന മൈക്രോറോബോട്ടുകള്‍

3. കാവല്‍ നില്‍ക്കുക

4. കാലാവസ്ഥ മാപ്പിങ്ങിന് ഉപയോഗിക്കും

4. ട്രാഫിക് നിരീക്ഷണം

5. പാരിസ്ഥിതിക നിരീക്ഷണം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot