Just In
- 7 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 10 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 15 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 18 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- News
മധ്യവര്‍ഗവുമായി കൂടുതല്‍ ബന്ധപ്പെടൂ; കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
പുടിന്റെ ഔദ്യോഗിക വിമാനത്തെ യുദ്ധവിമാനങ്ങള്‍ വളഞ്ഞത് എന്തിന്?
തെക്കുപടിഞ്ഞാറന്‍ റഷ്യയിലെ ചകാലോവ് സ്റ്റേറ്റ് ഫ്ളൈറ്റ് ടെസ്റ്റ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ ഔദ്യോഗിക വിമാനത്തിന് ആറ് Su-57 യുദ്ധവിമാനങ്ങള്‍ സുരക്ഷാകവചം ഒരുക്കിയത് വലിയ വാര്‍ത്തയായിരുന്നു. സുരക്ഷ ഒരുക്കുന്ന രീതിയിലായിരുന്നില്ല വിമാനങ്ങളുടെ പറക്കല്‍. അതൊരു വ്യോമാഭ്യാസത്തിന് സമാനമായിരുന്നു.

ഈ പ്രകടനം
മോശം കാലാവസ്ഥയെ തുടര്‍ന്ന് 2019-ലെ വിജയദിന പരേഡിന്റെ ഭാഗമായ വ്യോമാഭ്യാസം ഉപേക്ഷിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ പ്രകടനം. അതോടെ സംഭവത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്.

വ്യക്തമായ ഉത്തരമില്ല.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പോമ്പിയോയുമായുള്ള സോചി കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് Su-57 യുദ്ധവിമാനങ്ങള്‍ പുടിന്റെ വിമാനത്തിനൊപ്പം പറന്നത്. അമേരിക്കയ്ക്ക് മുന്നില്‍ റഷ്യയുടെ സൈനിക ശക്തി തെളിയിക്കാനുള്ള നീക്കമായിരുന്നു ഇതെന്ന് വ്യാഖ്യാനമുണ്ട്. അതായിരുന്നു ലക്ഷ്യമെങ്കില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ സമയത്ത് എന്തുകൊണ്ട് ഇത്തരം പ്രകടനങ്ങള്‍ നടത്തിയില്ലെന്ന മറുചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല.

നടത്തിവരുകയാണ്.
Su-57-ന്റെ പരസ്യപ്രചരണമായിരുന്നു നടന്നതെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനമാണ് Su-57 എന്ന് അടുത്തിടെ പുടിന് പറഞ്ഞിരുന്നു. തുര്‍ക്കി, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ Su-57 വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ റഷ്യയുമായി നടത്തിവരുകയാണ്.

ഭാവിയിലേക്കുള്ള കുതിച്ചുചാട്ടമെന്നാണ്
ഫ്ളൈറ്റ് ടെസ്റ്റ് സെന്ററിലെത്തിയ പുടിന് Su-57-നെ കുറിച്ച് പൈലറ്റുമാരുമായി സംസാരിച്ചു. ഭാവിയിലേക്കുള്ള കുതിച്ചുചാട്ടമെന്നാണ് പലരും Su-57-നെ വിശേഷിപ്പിച്ചത്. മറ്റുചിലര്‍ സാങ്കേതികവശങ്ങളെ കുറിച്ച് സംസാരിച്ചു.

സാങ്കേതിക പ്രശ്നങ്ങള്‍
Su-57-നെ സാങ്കേതിക പ്രശ്നങ്ങള്‍ അലട്ടുന്നതായി സൂചനകളുണ്ട്. എന്‍ജിനെ കുറിച്ചാണ് പ്രധാനമായും പരാതികള്‍ ഉയരുന്നത്. ശക്തമായ Izdeliye 30 എന്‍ജിനില്‍ Su-57 കുതിച്ചുയരുമെന്നാണ് കരുതിയിരുന്നതെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ആദ്യ മോഡലുകളില്‍ ശക്തി കുറഞ്ഞ AI-41F1 എന്‍ജിനാണ് ഉപയോഗിച്ചത്. ഈ വര്‍ഷം പുറത്തിറങ്ങുന്ന വിമാനങ്ങളില്‍ Izdeliye 30 എന്ജിന് തന്നെയുണ്ടാകുമെന്ന് കരുതാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470