ചൊവ്വയുടെ ഉപരിഭാഗത്ത് തണുത്ത ജലത്തിന്റെ വന്‍ നിക്ഷേപമുള്ളതായി കണ്ടെത്തല്‍

|

ചൊവ്വയുടെ ഉപരിതലത്തില്‍ തണുത്ത ജലത്തിന്റെ വന്‍ നിക്ഷേപമുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ശാസ്ത്രജ്ഞരുടെ പുത്തന്‍ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പുലാതന ധ്രുവീയ മേഖലയുടെ അവസാന അവശിഷ്ടമായിരിക്കാമിത് എന്നാണ് വിലയിരുത്തല്‍. നാസയുടെ മാഴ്‌സ് റെക്കൊണ്ണൈസന്‍സ് ഓര്‍ബിറ്ററിലൂടെ ലഭ്യമായ റെഡാര്‍ ഇന്‍ഫര്‍മേഷന്‍ പ്രകാരമാണ് പുതിയ വിലയിരുത്തല്‍.

ശാസ്ത്രജ്ഞര്‍ പറയുന്നു.

ശാസ്ത്രജ്ഞര്‍ പറയുന്നു.

ഹിമമേഖലയുടെ കൃത്യമായ തെളിവ് ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വെളിപ്പെടുത്തലെന്നാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. ചൊവ്വയുടെ കൃത്യമായ രീതിയിലല്ലാത്ത ഭ്രമണം കാരണം പല സ്ഥലങ്ങളിലായാണ് ഇവ വ്യാപിച്ചുകിടക്കുന്നത്. മണ്ണില്‍ തട്ടുതട്ടായാണ് മഞ്ഞ് അടിഞ്ഞുകൂടിയിരിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

മഞ്ഞ് അലിയാന്‍ തുടങ്ങിയാല്‍

മഞ്ഞ് അലിയാന്‍ തുടങ്ങിയാല്‍

'മഞ്ഞ് അലിയാന്‍ തുടങ്ങിയാല്‍ ചൊവ്വയുടെ അഞ്ച് അടി വരെ താഴ്ചയില്‍ വെള്ളം ചെന്നെത്തും. ഇത്രയധികം മഞ്ഞ് കട്ടകള്‍ ചൊവ്വയിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല '- ടെക്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്‌സ് സര്‍വകലാശാലയിലെ ഗവേക്ഷകനായ സ്റ്റെഫാനോ നെറോസി പറയുന്നു.

സുരക്ഷ

സുരക്ഷ

പോളാര്‍ ഐസ് ക്യാപ്‌സിനു ശേഷമുള്ള ചൊവ്വയിലെ മൂന്നാമത്തെ വലിയ ജലസംഭരണ സ്ഥമാണിവിടമെന്നും നെറോസി പറയുന്നു. കഴിഞ്ഞ ഹിമയുഗങ്ങളില്‍ രൂപംകൊണ്ട മഞ്ഞിന്റെ ഭാഗമാകാമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നത്. മണലിനു മുകളില്‍ നിറഞ്ഞ ഐസ് പാളികള്‍ സോളാര്‍ റേഡിയേഷനില്‍ നിന്നും സുരക്ഷ നല്‍കുന്നുവെന്നും വിലയിരുത്തുന്നു.

 കാണപ്പെടുന്നുണ്ട്.

കാണപ്പെടുന്നുണ്ട്.

ശാസ്ത്രജ്ഞര്‍ ദീര്‍ഘകാലം ചൊവ്വയുടെ ഭൂതകാലകാല ഗ്ലേഷ്യല്‍ പ്രവര്‍ത്തനത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു. സൂര്യനുമായുള്ള ചൊവ്വയുടെ ബന്ധനം, ചലനം എന്നിവ വീക്ഷിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. വലിയൊരു വിഭാഗം മഞ്ഞുകട്ടകള്‍ ചൊവ്വയില്‍ നിന്നും ഇതിനോടകം അപ്രത്യക്ഷമാവുകയും ചെറിയൊരുഭാഗം മണ്ണുമായിച്ചേര്‍ന്ന് ലെയറായി ഇപ്പോഴും കാണപ്പെടുന്നുണ്ട്.

കൃത്യമായി രേഖപ്പെടുത്തുന്നതിനായി

കൃത്യമായി രേഖപ്പെടുത്തുന്നതിനായി

ചൊവ്വയിലെ ജലത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നതിനായി ആഗോള തലത്തില്‍ എത്രത്തോളം ജലം ലഭ്യമാണെന്നും ധ്രുവത്തില്‍ ഏത് അളവില്‍ ജലമുണ്ടെന്നും വിലയിരുത്തേണ്ടതായുണ്ടെന്നും സ്റ്റെഫാനോ നെറോസി പറയുന്നു.

മനസുകൊണ്ട് നിയന്ത്രിക്കാവുന്ന റോബോട്ടിക് സംവിധാനവുമായി ഇന്ത്യൻ ശാസ്ത്രജ്ഞൻമനസുകൊണ്ട് നിയന്ത്രിക്കാവുന്ന റോബോട്ടിക് സംവിധാനവുമായി ഇന്ത്യൻ ശാസ്ത്രജ്ഞൻ

Best Mobiles in India

Read more about:
English summary
Scientists discover massive deposit of frozen WATER on Mars that could be the last traces of an ancient polar ice cap

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X