Just In
- 4 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 6 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 7 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 8 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
കേരള കലാമണ്ഡലത്തിന് പുതിയ മുഖം നല്‍കും; ടൂറിസം ഹബ്ബ് ആക്കി മാറ്റാന്‍ പദ്ധതി
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
സമയത്തെ 'പിറകോട്ടടിച്ച്' ശാസ്ത്രജ്ഞര്‍; മനുഷ്യന്റെ ഏറ്റവും വലിയ നേട്ടമെന്ന് ശാസ്ത്രലോകം
സമയത്തിനൊപ്പം മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്നതിനെ കുറിച്ച് സിനമകളില്‍ കണ്ട അനുഭവം നമുക്കുണ്ട്. എന്നാല്‍ അതിന് കെട്ടുകഥകളുടെ സൗന്ദര്യമല്ലാതെ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാല്‍ കഥ മാറുന്നതിന്റെ സൂചനകള്‍ വന്നുകഴിഞ്ഞു. കോണ്ടം കമ്പ്യൂട്ടറിന്റെ സഹായത്തോടെ സമയത്തെ പിന്നിലോട്ടാക്കുന്നതില് ശാസ്ത്രലോകം വിജയിച്ചിരിക്കുന്നു.

വിവരങ്ങള്‍ സൂക്ഷിക്കുന്നത്
മോസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിലെ ഗവേഷകരും സ്വിറ്റ്സര്‍ലാന്‍ഡ്, അമേരിക്ക എന്നിവിടങ്ങളിലെ അവരുടെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് ക്വാണ്ടം കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഒരു ടൈം മെഷീന് നിര്‍മ്മിച്ചു. സാധാരണ കമ്പ്യൂട്ടറുകളില്‍ ഡാറ്റ ശേഖരിക്കുന്നത് ബിറ്റുകളായാണ്. പൂജ്യം, ഒന്ന് എന്നിവയാണ് ബിറ്റുകള്‍. എന്നാല്‍ കോണ്ടം കമ്പ്യൂട്ടറില്‍ ക്യുബിറ്റ്സായാണ് വിവരങ്ങള്‍ സൂക്ഷിക്കുന്നത്. അതായത് ഇവയ്ക്ക് ഒരേസമയം പൂജ്യവും ഒന്നും ശേഖരിക്കാന്‍ സാധിക്കും.

ഗവേഷകര്‍
മോസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിലെ ഗവേഷകര്‍ എവല്യൂഷന്‍ പ്രോഗ്രാം എന്ന പേരിലാണ് പരീക്ഷണം നടത്തിയത്. കൃത്യമായി ക്രമീകരിച്ച ക്യുബിറ്റ്സിനെ സങ്കീര്‍ണ്ണമായ പാറ്റേണുകളിലേക്ക് മാറ്റി. പരീക്ഷണം പിറകിലോട്ട് രൂപപ്പെട്ടുവരുന്ന വിധത്തില്‍ കോണ്ടം കമ്പ്യൂട്ടറിനെ മാറ്റി മറ്റൊരു പ്രോഗ്രാമും ഇവര്‍ തയ്യാറാക്കി. അതയാത് സങ്കീര്‍ണ്ണങ്ങളായ പാറ്റേണുകളില്‍ നിന്ന് ക്യുബിറ്റ്സ് വീണ്ടും അച്ചടക്കമുള്ളവരായി മാറി.

ഈ പരീക്ഷണത്തില്‍
ഒരിടത്ത് കൂട്ടിയിട്ടിരിക്കുന്ന ഉണങ്ങിയ ഇലകള്‍ ശക്തമായ കാറ്റില്‍ അന്തരീക്ഷത്തിലേക്ക് പറന്നുയര്‍ന്ന് ആകാശം നിറയുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ? ഈ ഇലകള്‍ തിരികെ വന്ന് പഴയതുപോലെ ഭംഗിയുള്ള കൂനയായി മാറിയാലോ? അതാണ് ഈ പരീക്ഷണത്തില്‍ സംഭവിച്ചിരിക്കുന്നത്.

പരീക്ഷണം നടത്തിയപ്പോള്‍
രണ്ട് ക്യുബിറ്റ്സ് ഉപയോഗിച്ച് പരീക്ഷണം നടത്തിയപ്പോള്‍ വിജയശതമാനം 85 ആയിരുന്നു. മൂന്ന് ക്യുബിറ്റ്സിന്റെ സഹായത്തോടെ പരീക്ഷണം തുടര്‍ന്നപ്പോള്‍ വിജയശതമാനം 50 ആയി കുറഞ്ഞു. പരീക്ഷണത്തിന് ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ കുറ്റമറ്റതാക്കി ഇത് മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകസംഘം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470