സെക്സ്സ് മെഷീനുകള്‍-റോബോട്ടുകള്‍, വിവാദ ഗവേഷണം
ഇപ്പോള്‍ സാങ്കേതിക വിദ്യ വളരെ ഏറെ മുന്നിലാണ്. ഭാവിയിലെ ടെക്‌നോളജിയെ കുറിച്ച് ഒരുപാട് പരീക്ഷണങ്ങള്‍ നടക്കുകയാണ്.
ഇതിന്‍ ഒന്നാണ് ഇപ്പോള്‍ വിവാദമായിക്കുന്നത്. ഇനി ഭാവിയിലെ ലൈംഗിക പ്രവര്‍ത്തനത്തിനു വേണ്ടി റോബോട്ടുകളെ ഉപയോഗിക്കാം.
ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ സ്ലൈഡറിലൂടെ അറിയാം.

1
ഭാവിയിലെ ലൈംഗിക തൊഴിലാളികളായി പ്രവര്‍ത്തിക്കാന്‍ റേബോട്ടുകളെ ആകും ഉപയോഗിക്കുക, അതായത് ലൈംഗിക വ്യവസായത്തിന്റെ പുതിയ മുഖം ആകാം, സര്‍വ്വേ പറയുന്നു.

2
നെതര്‍ലാന്‍ഡിലെ ആമ്‌സ്റ്റര്‍ഡാം എന്ന റെഡ്‌ലൈറ്റ് ഏരിയയില്‍ നിയപരമായി വേശ്യാവൃത്തി നടക്കുന്നു എന്ന് സര്‍വ്വേകള്‍ പറയുന്നു.

3
വര്‍ഷം 2050 ആകുമ്പോള്‍ റോബോട്ടുകള്‍ ആയിരിക്കും നെതര്‍ലാന്‍ഡിലെ ആമ്‌സ്റ്റര്‍ഡാം റെഡ്‌ലൈറ്റ് ഏരിയയില്‍ ലൈംഗിക തൊഴിലാളികളായി ഏര്‍പ്പെടുന്നതെന്ന് സൂചിപ്പിക്കുന്നു.

4
യോമാന്‍നും മാര്‍സും പറയുന്നത് 2040 ആകുമ്പോഴേക്കും ലൈംഗിക വ്യവസായം മനുഷ്യക്കടത്ത് ഇതൊക്കെ കൂടി വരും എന്നാണ്. അതിനാല്‍ എച്ച്‌ഐവി പോലുളള അസുഖങ്ങളും പ്രവചിക്കാന്‍ കഴിയില്ല.

5
ഈ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ബാക്ടീരിയ റെസിസ്റ്റന്റ് ഫൈബര്‍ ഉളളതിനാല്‍ Sexually Transmitted Diseases വരില്ല എന്നാണ് യോമാന്‍നും മാര്‍സും പറയുന്നത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക്
ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക


Click it and Unblock the Notifications