ദുരൂഹതയില്‍ അപ്രത്യക്ഷമായി ഈ വിമാനങ്ങള്‍!!!

Written By:

എങ്ങനെയാണ് ഈ വിമാനങ്ങള്‍ വായുവില്‍ അപ്രത്യക്ഷമാകുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഈയിടെ കാണാതായതാണ് മലേഷ്യന്‍ ഫ്‌ളൈറ്റ് MH370 യും ഈജിപ്റ്റ്എയര്‍ ഫ്‌ളയിറ്റ് MS804ഉും.

15,000രൂപയില്‍ താഴെ വിലയുളള അടിപൊളി ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!!!

ദുരൂഹതയില്‍ അപ്രത്യക്ഷമായി ഈ വിമാനങ്ങള്‍!!!

എന്നാല്‍ ഞങ്ങള്‍ കുറച്ചു ഗവേഷണം നടത്തിയപ്പോള്‍ ഇതു പോലെ ദുരൂഹതയില്‍ പല വിമാനങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ വായുവില്‍ അപ്രത്യക്ഷമായ വിമാനങ്ങളുടെ ഒരു ലിസ്റ്റ് തരാം. അറിയാനായി സ്ലൈഡര്‍ നീക്കുക.

നിങ്ങള്‍ ഉടനടി മാറ്റേണ്ട വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സുകള്‍!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബോയിങ്ങ് 707-323C

1979 ജനുവരി 30-ാം തീയതിയാണ് ബോയിങ്ങ് 707-323C പസഫിക് സമുദ്രത്തിന്‍മേല്‍ നിന്നും കാണാതായത്.

ഹീലിയോസ് എയര്‍വെയിസ് ഫ്‌ളൈറ്റ് 522

ഈ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടപ്പെട്ടതാണെന്നാണ് വിശ്വസിക്കുന്നത്. ഈ ഗ്രീക്ക് ഫ്‌ളറ്റര്‍ ജെറ്റില്‍ ഓക്‌സിജനും കാബണ്‍ പ്രഷറും നഷ്ടപ്പെട്ടാണ് 121 യാത്രക്കാര്‍ക്ക് ബോധം പോയതെന്നു പറയുന്നു.

ഫ്‌ളൈയിംഗ് ടൈഗര്‍ ലൈന്‍ ഫ്‌ളറ്റ് 739

93 യുഎസ് പട്ടാളക്കാരേയും മൂന്ന് സൗത്ത് വീറ്റ്‌നമീസിനേയും കൊണ്ടു പോയ ഫ്‌ളയിംഗ് ടൈഗര്‍ ലൈന്‍ ലോക്ക്ഹീഡ് L-1049 1962 മാര്‍ച്ച് 16ന് എന്നന്നേക്കുമായി കാണാതായത്.

B-47

1956ല്‍ ആണ് ഈ ഫ്‌ളൈറ്റ് കാണാതായത്. ഇന്നു വരേയും ഇതിനെ കുറിച്ച് യാതൊരു അറിവുമില്ല.

ബോയിംഗ് 727-223

ബോയിംഗ് 727-223 അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്‍ മേല്‍ നിന്നും കാണാതായി.

TWA ഫ്‌ളൈറ്റ് 800

TWA ഫ്‌ളൈറ്റ് 800 JKF എയര്‍പോര്‍ട്ടില്‍ നിന്നും പാരിസിലേക്ക് പോകുന്നതിനിടയില്‍ വിമാനം പൊട്ടിത്തെറിച്ചു. ഇത് ക്രിമിനലുകളാണെന്ന് പറയുന്നു, എന്നാല്‍ ഇതിനെകുറിച്ച് യാതൊരു വിവരവും പിന്നെ ഉണ്ടായിട്ടില്ല.

'STENDEC'

'STENDEC' എന്ന വിമാനം 1947-ലാണ് 11 യാത്രക്കാരുമായി കാണാതായത്. എന്നാല്‍ 50 വര്‍ഷങ്ങള്‍ക്കു ശേഷം ഈ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു. പക്ഷേ ഇതു വരേയും ഇത് പരിഹരിക്കപ്പെട്ടിട്ടില്ല.

അമേലിയ ഇലര്‍ഹാര്‍ട്ട് തിരോധാനം

അമേലിയ ഇലര്‍ഹാര്‍ട്ട് തിരോധാനം ഇന്നു വരെ വച്ചിട്ടുളളതില്‍ ഏറ്റവും അറിയപ്പെടുന്ന ഏവിയേഷന്‍ രഹസ്യങ്ങളില്‍ ഒന്നാണ്. ഇത് ലോകം പുകഴ്തിയ അമേരിക്കയുടെ പ്രിയപ്പെട്ട പൈലറ്റായിരുന്നു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വാട്ട്‌സാപ്പ് എങ്ങനെ ഹാക്ക് ചെയ്യാം?

ഫേസ്ബുക്കിനെ കുറിച്ച് നിങ്ങള്‍ അറിയാത്ത കുറച്ചു രഹസ്യങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With the recent disappearances of the Malaysian flight MH370 and EgyptAir flight MS804, we are sure you, as we, have started to wonder what makes these aircrafts vanish into thin air.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot