ടാബ്‌ലെറ്റുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ 2021
ജൂലൈ 26 മുതൽ ജൂലൈ 27 വരെ നടത്തുവാനിരിക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ 2021 നിങ്ങൾക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ഡിസ്കൗണ്ടുകളും വാങ്ങുന്നവർക്ക് ഓഫറുകളും നൽകുന്നു. അവിശ്വസനീയമായ കിഴിവുകളിലും ഓഫറുകളിലും ഈ വിൽപ്പന സമയത്ത് നിങ്ങൾക്ക് മികച്ച ചില ഉൽപ്പന്നങ്ങൾ നേടാനാകും. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ഈ വിൽപ്പനയിൽ ഫ്ലിപ്പ്കാർട്ട് കൂടുതൽ ആകർഷകമായ ഓഫറുകൾ ലഭ്യമാക്കുന്നു. ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായ ടാബ്‌ലെറ്റുകൾ ഇവിടെ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഇത്തവണ ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ് ഫ്ലിപ്കാർട്ട് നൽകുന്നു. അവയ്ക്ക് ലഭിക്കുന്ന കിഴിവുകൾ എന്തൊക്കെയാണെന്ന് നമുക്ക് ഇവിടെ നോക്കാം.

ലെനോവോ ടാബ് ഐഡിയപാഡ് ഡ്യുയറ്റ് 3
ഡിജിറ്റൽ പെൻ ആൻഡ് ബ്ലൂടൂത്ത് കീബോർഡുള്ള ലെനോവോ ടാബ് ഐഡിയപാഡ് ഡ്യുയറ്റ് 3 ലാപ്ടോപ്പ് 4 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്പേസ് എന്നിവയ്ക്കൊപ്പം വിൽപ്പന സമയത്ത് ഫ്ലിപ്കാർട്ടിൽ നിന്നും 33% കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.
ലെനോവോ ടാബ് എം 10 എച്ച്ഡി
37% കിഴിവിൽ ലെനോവോ ടാബ് എം 10 എച്ച്ഡി നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്വന്തമാക്കാം. 4 ജിബി റാമുള്ള ഹൈ-എൻഡ് മോഡലുള്ള രണ്ട് വേരിയന്റുകളിൽ ഈ ലാപ്ടോപ്പ് നിങ്ങൾക്ക് 41% കിഴിവിൽ വാങ്ങാവുന്നതാണ്.
ആപ്പിൾ ഐപാഡ് പ്രോ 2021
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ ആപ്പിൾ ഐപാഡ് പ്രോ 2021 ലാപ്ടോപ്പ് തേർഡ് ആൻഡ് ഫിഫ്ത്ത് ജനറേഷൻ മോഡലുകളെ പട്ടികപ്പെടുത്തുന്നു. ഈ മോഡലുകൾക്ക് ഫ്ലിപ്പ്കാർട്ട് വിൽപ്പനയിൽ ലാഭകരമായ കിഴിവുകൾ ലഭിക്കും.
സ്വൈപ്പ് ന്യൂ സ്ലേറ്റ് 2
2 ജിബി റാം അല്ലെങ്കിൽ 3 ജിബി റാം ഓപ്ഷനുകളുള്ള സ്വൈപ്പ് ന്യൂ സ്ലേറ്റ് 2 ടാബ്‌ലെറ്റുകൾ നിങ്ങൾക്ക് ഓഫറിൽ നേടാവുന്നതാണ്. ഈ ടാബ്‌ലെറ്റ് മോഡലുകൾക്ക് എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും 25% വരെ കിഴിവും ഉണ്ടാകും.
ലെനോവോ ടാബ് എം 8 എച്ച്ഡി ടാബ്‌ലെറ്റ്
ലെനോവോ ടാബ് എം 8 എച്ച്ഡി ടാബ്‌ലെറ്റ് ഫ്ലിപ്പ്കാർട്ടിൽ 28% കിഴിവിൽ ലഭ്യമാണ്. കൂടാതെ, റീട്ടെയിലറിൽ നിങ്ങളുടെ പഴയ ടാബ്‌ലെറ്റുമായി എക്‌സ്ചേഞ്ച് ചെയ്യുമ്പോൾ 10,950 രൂപ കിഴിവ് ലഭിക്കുന്നതാണ്.
ആപ്പിൾ ഐപാഡ് എയർ
നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ്, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കൊപ്പം ആപ്പിൾ ഐപാഡ് എയർ ഫോർത്ത് ജനറേഷൻ മോഡൽ നിങ്ങൾക്ക് വാങ്ങാവുന്നതാണ്.
സാംസങ് ഗാലക്‌സി ടാബ് എ 7 എൽടിഇ
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ നിങ്ങൾക്ക് സാംസങ് ഗാലക്‌സി ടാബ് എ 7 എൽടിഇ 14% കിഴിവിൽ ലഭിക്കും.
ഏസർ വൺ 10 ടി 4-129 എൽ
നിങ്ങൾക്ക് വരാനിരിക്കുന്ന ഫ്ലിപ്കാർട്ട് വിൽപ്പന വഴി ഏസർ വൺ 10 ടി 4-129 എൽ ടാബ്‌ലെറ്റ് ഗണ്യമായ വില കിഴിവിൽ സ്വന്തമാക്കാം.
ഹുവാവേ മേറ്റ്പാഡ് ടി 8 എൽടിഇ ടാബ്‌ലെറ്റ്
വരാനിരിക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വിൽപ്പന സമയത്ത് നിങ്ങൾക്ക് എക്സ്ചേഞ്ച് ഡിസ്‌കൗണ്ട്, ഇഎംഐ ഓഫറുകൾ പോലുള്ള ആനുകൂല്യങ്ങൾക്കൊപ്പം ശ്രദ്ധേയമായ കിഴിവിൽ ഹുവാവേ മേറ്റ്പാഡ് ടി 8 എൽടിഇ ടാബ്‌ലെറ്റ് സ്വന്തമാക്കാം.
ലെനോവോ യോഗ സ്മാർട്ട് ടാബ്
ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ട് ചെയ്യുന്ന ലെനോവോ യോഗ സ്മാർട്ട് ടാബിൽ 38% കിഴിവ് നിങ്ങൾക്ക് സ്വന്തമാക്കാം, കൂടാതെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഉപയോഗപ്പെടുത്താവുന്നതാണ്.


Click it and Unblock the Notifications








