മികച്ച വിൽപ്പനയുള്ള ടാബ്‌ലെറ്റുകൾക്ക് 40 ശതമാനം കിഴിവുമായി പേടിഎം മാൾ സെയിൽ

|

ഓൺലൈൻ ഷോപ്പിംഗിനായുള്ള ഒരു പ്രധാന വിൽപ്പന കേന്ദ്രമാണ് പേടിഎം മാൾ. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ കൂടാതെ, ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉപയോഗിച്ച് പേടിഎം മാൾ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിക്കപ്പെടുന്ന ഒരു ഓൺലൈൻ കേന്ദ്രമായി മാറി കഴിഞ്ഞു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചില ടാബ്‌ലെറ്റുകൾക്ക് കിഴിവ് വിൽപ്പനയുമായി പേടിഎം മാൾ നിങ്ങൾക്ക് ഇപ്പോൾ ഏറ്റവും പുതിയ ബോണൻസ അവതരിപ്പിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടാബ്‌ലെറ്റുകൾക്ക് 40 ശതമാനം വരെ കിഴിവുമായാണ് പേടിഎം മാൾ ഇപ്പോൾ വന്നിരിക്കുന്നത്. ലെനോവോ, സാംസങ്, തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുമുള്ള ആകർഷകമായ ടാബ്‌ലെറ്റുകൾ നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ലഭിക്കും.

 

ടാബ്‌ലെറ്റുകൾക്ക് 40 ശതമാനം കിഴിവുമായി പേടിഎം മാൾ സെയിൽ

സ്ലേറ്റ് ബ്ലാക്ക് നിറത്തിലുള്ള ലെനോവോ എം 10 (എച്ച്ഡി) 10.1 ഇഞ്ച് 32 ജിബി വൈ-ഫൈ ഒൺലി ടാബ്‌ലെറ്റ് പോലുള്ള ഏറ്റവും മികച്ച ഡിവൈസുകളിൽ ചിലത് പട്ടികയിൽ ഉൾപ്പെടുന്നു. ഈ ലെനോവോ ടാബ് വെറും 10,999 രൂപയ്ക്ക് ഇപ്പോൾ പേടിഎം മാളിൽ നിന്നും വാങ്ങാവുന്നതാണ്. കൂടാതെ, ഒരാൾക്ക് ലെനോവോ യോഗ സ്മാർട്ട് ടാബ്‌ലെറ്റ് പേടിഎം മാളിൽ 41 ശതമാനം കിഴിവിൽ 20,999 രൂപയ്ക്ക് സ്വന്തമാക്കാം. പിന്നെ പട്ടികയിൽ വരുന്നത് ലെനോവോ ടാബ് എം 8 യും, ലെനോവോ ടാബ് പി 11 പ്രോയുമാണ്. പേടിഎം മാൾ ഈ ഡിവൈസുകൾക്ക് യഥാക്രമം 10,999 രൂപ, 44,990 രൂപ തുടങ്ങിയ ഡിസ്‌കൗണ്ട് വിലയ്ക്ക് വിൽപ്പനയ്ക്കായി ലഭ്യമാക്കുന്നു. ടാബ്‌ലെറ്റുകൾക്കായുള്ള പേടിഎം മാൾ ഡിസ്‌കൗണ്ട് സെയിലിൽ ഏറ്റവും ആകർഷകമായ ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

മികച്ച വിൽപ്പനയുള്ള ടാബ്‌ലെറ്റുകൾക്ക് 40 ശതമാനം കിഴിവുമായി പേടിഎം മാൾ സെയിൽ
 

ലെനോവയ്ക്ക് പുറമെ, പേടിഎം മാൾ വിൽപ്പനയിൽ സാംസങ് ടാബ്‌ലെറ്റുകളും കിഴിവിൽ ലഭ്യമാണ്. ഈ പട്ടികയിൽ സാംസങ് ഗാലക്‌സി ടാബ് എ 8.0 (എൽടിഇ) ബ്ലാക്ക് കളർ മോഡൽ ഉൾപ്പെടുന്നുണ്ട്. 13 ശതമാനം ഇളവിന് ശേഷം 10,999 രൂപയാണ് ഈ ടാബ്‌ലെറ്റിന് നൽകിയിരിക്കുന്ന വില. കൂടാതെ, സാംസങ് ഗാലക്‌സി ടാബ് എസ് 6 ലൈറ്റ് ചിഫൺ പിങ്ക് ടാബ്‌ലെറ്റ് പേടിഎം മാളിൽ നിന്നും ഡിസ്‌കൗണ്ട് വിൽപ്പനയിൽ നിങ്ങൾക്ക് വെറും 31,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. പേടിഎം മാൾ സാംസങ് ഗാലക്‌സി ടാബ് എ 7 ടാബ്‌ലെറ്റുകൾക്ക് 9 ശതമാനം കിഴിവിൽ ഇപ്പോൾ 19,999 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ, ഐബോൾ സ്ലൈഡ് ക്ലിയോ എസ് 9 ഗ്രാഫൈറ്റ് ബ്ലാക്ക് മോഡലും ഐബോൾ മൂവീസ് 4 ജി എൽടിഇ മോഡലും യഥാക്രമം 7,998 രൂപ, 10,995 രൂപ തുടങ്ങിയ വിലയ്ക്ക് പേടിഎം മാളിൽ നിന്നും നിങ്ങൾക്ക് കിഴിവ് വിലയിൽ സ്വന്തമാക്കാവുന്നതാണ്.

ലെനോവോ എം 10 (എച്ച്ഡി) 10.1 ഇഞ്ച് 32 ജിബി വൈ-ഫൈ ഒൺലി ടാബ്‌ലെറ്റ് - സ്ലേറ്റ് ബ്ലാക്ക്

ലെനോവോ എം 10 (എച്ച്ഡി) 10.1 ഇഞ്ച് 32 ജിബി വൈ-ഫൈ ഒൺലി ടാബ്‌ലെറ്റ് - സ്ലേറ്റ് ബ്ലാക്ക്

പേടിഎം മാൾ സെയിൽ സമയത്ത് ലെനോവോ എം 10 ടാബ്‌ലെറ്റ് 42% കിഴിവിൽ ലഭ്യമാണ്. 18,999 രൂപ വില വരുന്ന ഈ ടാബ് വിൽപ്പന സമയത്ത് നിങ്ങൾക്ക് 10,999 രൂപയ്ക്ക് ലഭിക്കും.

സാംസങ് ഗാലക്‌സി ടാബ് എ 8.0 (എൽടിഇ) ബ്ലാക്ക്

സാംസങ് ഗാലക്‌സി ടാബ് എ 8.0 (എൽടിഇ) ബ്ലാക്ക്

പേടിഎം മാൾ സെയിൽ സമയത്ത് സാംസങ് ഗാലക്‌സി ടാബ് എ 8.0 (എൽടിഇ) ബ്ലാക്ക് ടാബ്‌ലെറ്റ് 13% കിഴിവിൽ ലഭ്യമാണ്. 12,700 രൂപ വില വരുന്ന ഈ ടാബ് വിൽപ്പന സമയത്ത് നിങ്ങൾക്ക് 10,999 രൂപയ്ക്ക് ലഭിക്കും.

സാംസങ് ഗാലക്‌സി ടാബ് എസ് 6 ലൈറ്റ് ചിഫൺ പിങ്ക്

സാംസങ് ഗാലക്‌സി ടാബ് എസ് 6 ലൈറ്റ് ചിഫൺ പിങ്ക്

പേടിഎം മാൾ സെയിൽ സമയത്ത് സാംസങ് ഗാലക്‌സി ടാബ് എസ് 6 ലൈറ്റ് ചിഫൺ പിങ്ക് ടാബ്‌ലെറ്റ് 11% കിഴിവിൽ ലഭ്യമാണ്. 35,999 രൂപ വില വരുന്ന ഈ ടാബ് വിൽപ്പന സമയത്ത് നിങ്ങൾക്ക് 31,999 രൂപയ്ക്ക് ലഭിക്കും.

ലെനോവോ യോഗ സ്മാർട്ട് ടാബ്‌ലെറ്റ്

ലെനോവോ യോഗ സ്മാർട്ട് ടാബ്‌ലെറ്റ്

പേടിഎം മാൾ സെയിൽ സമയത്ത് ലെനോവോ യോഗ സ്മാർട്ട് ടാബ്‌ലെറ്റ് 41% കിഴിവിൽ ലഭ്യമാണ്. 35,500 രൂപ വില വരുന്ന ഈ ടാബ് വിൽപ്പന സമയത്ത് നിങ്ങൾക്ക് 20,999 രൂപയ്ക്ക് ലഭിക്കും.

ഐബോൾ സ്ലൈഡ് ക്ലിയോ എസ് 9 ഗ്രാഫൈറ്റ് ബ്ലാക്ക്

ഐബോൾ സ്ലൈഡ് ക്ലിയോ എസ് 9 ഗ്രാഫൈറ്റ് ബ്ലാക്ക്

പേടിഎം മാൾ സെയിൽ സമയത്ത് ഐബോൾ സ്ലൈഡ് ക്ലിയോ എസ് 9 ഗ്രാഫൈറ്റ് ബ്ലാക്ക് ടാബ്‌ലെറ്റ് 38% കിഴിവിൽ ലഭ്യമാണ്. 12,999 രൂപ വില വരുന്ന ഈ ടാബ് വിൽപ്പന സമയത്ത് നിങ്ങൾക്ക് 7,998 രൂപയ്ക്ക് ലഭിക്കും.

ലെനോവോ ടാബ് എം 8

ലെനോവോ ടാബ് എം 8

പേടിഎം മാൾ സെയിൽ സമയത്ത് ലെനോവോ ടാബ് എം 8 ടാബ്‌ലെറ്റ് 31% കിഴിവിൽ ലഭ്യമാണ്. 16,000 രൂപ വില വരുന്ന ഈ ടാബ് വിൽപ്പന സമയത്ത് നിങ്ങൾക്ക് 10,999 രൂപയ്ക്ക് ലഭിക്കും.

സാംസങ് ഗാലക്‌സി ടാബ് എ 7

സാംസങ് ഗാലക്‌സി ടാബ് എ 7

പേടിഎം മാൾ സെയിൽ സമയത്ത് സാംസങ് ഗാലക്‌സി ടാബ് എ 7 ടാബ്‌ലെറ്റ് 9% കിഴിവിൽ ലഭ്യമാണ്. 19,999 രൂപ വില വരുന്ന ഈ ടാബ് വിൽപ്പന സമയത്ത് നിങ്ങൾക്ക് 21,999 രൂപയ്ക്ക് ലഭിക്കും.

ലെനോവോ ടാബ് പി 11 പ്രോ

ലെനോവോ ടാബ് പി 11 പ്രോ

പേടിഎം മാൾ സെയിൽ സമയത്ത് ലെനോവോ ടാബ് പി 11 പ്രോ ടാബ്‌ലെറ്റ് 25% കിഴിവിൽ ലഭ്യമാണ്. 60,000 രൂപ വില വരുന്ന ഈ ടാബ് വിൽപ്പന സമയത്ത് നിങ്ങൾക്ക് 44,990 രൂപയ്ക്ക് ലഭിക്കും.

ഐബോൾ മൂവീസ് 4 ജി എൽടിഇ

ഐബോൾ മൂവീസ് 4 ജി എൽടിഇ

പേടിഎം മാൾ സെയിൽ സമയത്ത് ഐബോൾ മൂവീസ് 4 ജി എൽടിഇ ടാബ്‌ലെറ്റ് 56% കിഴിവിൽ ലഭ്യമാണ്. 24,999 രൂപ വില വരുന്ന ഈ ടാബ് വിൽപ്പന സമയത്ത് നിങ്ങൾക്ക് 10,995 രൂപയ്ക്ക് ലഭിക്കും.

Most Read Articles
Best Mobiles in India

English summary
The most recent such bonanza is a deal on some of the most famous tablets. Yes, Paytm Mall is offering up to 40% off on the most common tablets. Attractive tablets from brands like Lenovo, Samsung, and others are available at a discount.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X