50% ഓഫറുകള്‍ വരെ ലഭിക്കുന്നു ഈ ടാബ്ലറ്റുകള്‍ക്ക്!

Written By:

സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റുകളും നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിക്കഴിഞ്ഞും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് നമ്മള്‍ ഇതിനെ കൂടുതല്‍ ആശ്രയിച്ചു തുടങ്ങിയത്, അതായത് സിനിമ ബുക്ക് ചെയ്യാനും, ക്യാബ് ബുക്ക് ചെയ്യാനും അങ്ങനെ പലതിനും ടാബ്ലറ്റുകളെ ആശ്രയിക്കുന്നുണ്ട്.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് കണ്ടെത്താന്‍ എളുപ്പ വഴി!

50% ഓഫറുകള്‍ വരെ ലഭിക്കുന്നു ഈ ടാബ്ലറ്റുകള്‍ക്ക്!

കൂടാതെ ടാബ്ലറ്റുകളില്‍ ടിവി ഷോകള്‍ കാണാനും 3ഡി ഗെയിമുകള്‍ കളിക്കാനും സാധിക്കുന്നു.

ഇപ്പോള്‍ ഈ കൊമേഴ്‌സ് ജയിന്റ് സൈറ്റായ ആമസോണ്‍ നിങ്ങള്‍ക്ക് സാംസങ്ങ്, അസ്യൂസ്, ഏസര്‍, മൈക്രോമാക്‌സ്, ആപ്പിള്‍ ഐപാഡ് എന്നിവയ്‌ക്കെല്ലാം വമ്പിച്ച ഓഫറുകളാണ് നല്‍കുന്നത്.

ജിയോ പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു, 309 രൂപ മുതല്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് SM-T116NYKYINS Tablte

6% ഡിസ്‌ക്കൗണ്ട്

വില 9,250 രൂപ

ഡിസ്‌ക്കൗണ്ട് വില 8,690 രൂപ

. 7ഇഞ്ച് സ്‌ക്രീന്‍ സൈസ്
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 5എംബി ക്യാമറ
. 3600എംഎഎച്ച് ബാറ്ററി
. ഒരു വര്‍ഷം വാറന്റി

 

ആപ്പിള്‍ ഐപാഡ് മിനി 4 ടാബ്ല്

5% ഡിസ്‌ക്കൗണ്ട്

വില 38,900 രൂപ

ഡിസ്‌ക്കൗണ്ട് വില 37,100 രൂപ

. 7.9ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ, 2048X 1536 റിസൊല്യൂഷന്‍
. A8 ചിപ്പ്
. ഫിങ്കര്‍പ്രിന്റെ സെന്‍സര്‍
. ഐഒഎസ് 9
. 4ജി എല്‍റ്റിഇ
. വൈഫൈ
. 8എംബി/ 1.2എംബി
. 5124എംഎഎച്ച് ബാറ്ററി

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍

 

മൈക്രോമാക്‌സ് കാന്‍വാസ് ടാബ് P290 ടാബ്ലറ്റ്

16% ഓഫര്‍

വില 4299 രൂപ

. ഡിസ്‌ക്കൗണ്ട് വില 3,603 രൂപ

. 7ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 2ജിബി റിയര്‍ ക്യാമറ
. വൈഫ്
. ബ്ലൂട്ടൂത്ത്
. എഫ്എം റേഡിയോ
. 2820എംഎഎച്ച് ബാറ്ററി

 

ലെനോവോ ടാബ്3

47% ഓഫര്‍

വില 11,800 രൂപ

ഡിസ്‌ക്കൗണ്ട് വില 6,230 രൂപ

. 7ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v5.1 ലോലിപോപ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 1.3GHz മീഡിയാടെക് പ്രോസസര്‍
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/2എംബി ക്യാമറ
. 3450 എംഎഎച്ച് ബാറ്ററി
. ഒരു വര്‍ഷം വാറന്റി

15,000 രൂപ വരെ ഡിസ്‌ക്കൗണ്ടില്‍ പുതിയ മികച്ച ഫോണുകള്‍!

 

മൈക്രോമാക്‌സ് P70221 ടാബ്ലറ്റ്

വില 5,999 രൂപ

ഡിസ്‌ക്കൗണ്ട് വില 4,550 രൂപ

. 7ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ഡ്യുവല്‍ കോര്‍ പ്രോസസര്‍
. 1ജിബി റാം
. 16ജിബി റോം
. 2എംബി/2എംബി ക്യാമറ
. വൈഫൈ, 3ജി
. ബ്ലൂട്ടൂത്ത്, എഫ്എം, 3200എംഎഎച്ച് ബാറ്ററി

 

ഐബോള്‍ സ്ലൈഡ് 1026-Q18 ടാബ്ലറ്റ്

വില 12,999 രൂപ

ഡിസ്‌ക്കൗണ്ട് വില 6,999 രൂപ

. 10.1 ഇഞ്ച് മള്‍ട്ടിട്ടച്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. ആന്‍ഡ്രോയിഡ് 4.4കിറ്റ് ക്യാറ്റ്
. ഡ്യുവല്‍ സിം
. വോയിസ് കോള്‍
. 5എംബി/2എംബി ക്യാമറ
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജ0ി
. 4600എംഎഎച്ച് ബാറ്ററി

ഈ മിനി എയര്‍ കണ്ടീഷണര്‍ വെറും 100 രൂപ!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartphones and tablets have become an important part of our lifestyle.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot