Just In
- 19 min ago
ബിഎസ്എൻഎൽ അൺലിമിറ്റഡ് എന്ന് പറഞ്ഞാൽ ശരിക്കും അൺലിമിറ്റഡ് തന്നെ! ഏറ്റുമുട്ടാൻ ആരുണ്ട്!
- 16 hrs ago
''എന്റെ ആമസോൺ അമ്മച്ചീ... എന്തൊക്കെയാ ഈ ഇന്ത്യക്കാർക്ക് അറിയേണ്ടത്?'' അലക്സയെ വലച്ച ചോദ്യങ്ങൾ!
- 18 hrs ago
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
- 19 hrs ago
അന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അയയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!
Don't Miss
- News
ഭാഗ്യമില്ലാത്ത കുവൈത്ത്; സര്‍ക്കാര്‍ രാജിവച്ചു, രണ്ടു വര്‍ഷത്തിനിടെ അഞ്ചാം മന്ത്രിസഭ
- Sports
IND vs NZ: അവനല്ലേ കൈയടി വേണ്ടത്? പക്ഷെ ആരും മിണ്ടിയില്ല! തുറന്നടിച്ച് മുന്‍ താരം
- Automobiles
വിറവൽ കുറയും, റിഫൈൻമെൻ്റ് കൂടും! പഞ്ചിന്റെ എഞ്ചിനിൽ പരിഷ്ക്കാരവുമായി ടാറ്റ
- Lifestyle
2023-ലെ നാല് രാജയോഗം: 20 വര്‍ഷത്തിന് ശേഷം ഈ 3 രാശിക്കാരില്‍ ജ്യോതിഷം അച്ചട്ടാവും
- Movies
കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിൽ, കാമുകൻ റിസോർട്ട് ഉടമ; നാല് വർഷം കഴിഞ്ഞ് വിവാഹമെന്നും റിപ്പോർട്ട്!
- Travel
ഗുരുവായൂരപ്പന്റെ ഓരോ ദര്‍ശനത്തിന്റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന് അനുഗ്രഹിക്കും
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
ടാബ്‌ലെറ്റുകൾക്ക് 53 ശതമാനം വരെ കിഴിവും ഡിസ്കൗണ്ട് ഓഫറുകളുമായി റിലയൻസ് ഡിജിറ്റൽ ഗ്രേറ്റ് സെയിൽ
റിലയൻസ് ഡിജിറ്റൽ ഗ്രേറ്റ് സെയിലിൻറെ ഭാഗമായി കമ്പനി ആപ്പിൾ, ലെനോവോ, സാംസങ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ടാബ്‌ലെറ്റുകൾക്ക് കിഴിവുകൾ നൽകുന്നു. 512 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ആപ്പിൾ ഐപാഡ് പ്രോ 2020 പോലുള്ള ഉയർന്ന നിലവാരമുള്ള ടാബ്‌ലെറ്റ് ഇപ്പോൾ വൻ ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 3/6/9 മാസങ്ങൾ കോസ്റ്റ് ഇഎംഐ പോലുള്ള അധിക ഓഫറുകളുമായി 9,450 രൂപ വില വരുന്ന ലെനോവോ എം 7 പോലുള്ള ബജറ്റ് ടാബ്‌ലെറ്റ് ഇപ്പോൾ ലഭ്യമാണ്. അതുപോലെ, 1,000 രൂപ തൽക്ഷണ കിഴിവോടെ ഐപാഡ് 2020യും ഈ സെയിലിൽ ലഭ്യമാണ്. റിലയൻസ് ഡിജിറ്റൽ ഗ്രേറ്റ് സെയിൽ സമയത്ത് ഓഫറിൽ ലഭ്യമായ എല്ലാ മികച്ച ടാബ്‌ലെറ്റുകളും ഇവിടെയുണ്ട്.
കൂടുതൽ വായിക്കുക: എഎംഡി റൈസൺ 5000 സീരീസ് സിപിയുകളുള്ള അസ്യൂസ് റോഗ് സ്ട്രിക്‌സ് സീരീസ് ലാപ്‌ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ആപ്പിൾ ഐപാഡ് പ്രോ 2020
- ആപ്പിൾ ഐപാഡ് പ്രോ 2020 32.76 സെ.മീ (12.9 ഇഞ്ച്) വൈ-ഫൈ ടാബ്‌ലെറ്റ് 512 ജിബി, സ്‌പേസ് ഗ്രേ
- വില 116,900 രൂപ
- എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡുകളിൽ 10% തൽക്ഷണ കിഴിവ്.
- 20,000 രൂപയ്ക്കും അതിന് മുകളിലും ഷോപ്പ് ചെയ്താൽ 1,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്. ഷോപ്പിംഗ് കാർട്ടിൽ "MAR1000" എന്ന കോഡ് ഉപയോഗിക്കുക.
- ലെനോവോ എം 7 (ഓഫർ വില: 9,450 രൂപ) 13,500 രൂപ വില വരുന്ന ഈ ലാപ്ടോപ്പ് ഇപ്പോൾ 30% (4,050 രൂപ) വിലക്കുറവിൽ ലഭ്യമാണ്.
- എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 3/6/9 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ.
- ഇഎംഐകൾ (ക്രെഡിറ്റ് കാർഡുകൾ) മാസം 444.84 /- രൂപ
- ലെനോവോ എം 10 എച്ച്ഡി (ഓഫർ വില: 13,499 രൂപ) 20,000 രൂപ വില വരുന്ന ഈ ടാബ്‌ലറ്റ് വാങ്ങുമ്പോൾ 33% (6,501 രൂപ) ലാഭിക്കാം
- എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡുകളിൽ 10% തൽക്ഷണ കിഴിവ്.
- 20,000 രൂപയ്ക്കും അതിൽ കൂടുതൽ തുകയ്ക്കും ഷോപ്പിംഗ് നടത്തിയാൽ 1000 രൂപയിളവ് ലഭിക്കും. ഇതിനായി ഷോപ്പിംഗ് കാർട്ടിൽ "MAR1000" കോഡ് ഉപയോഗിക്കുക.
- ലെനോവോ M10 2/16 LTE X505X അല്ലെങ്കിൽ 2/16 LTE 605LC വാങ്ങി നിയോപാക്ക് യൂണിവ് കീബോർഡ് ഫോളിയോ കേസ് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.
- ആപ്പിൾ ഐപാഡ് 2019 25.90 സെ.മീ (10.2 ഇഞ്ച്) (ഓഫർ വില: 46,900 രൂപ) 48,900 രൂപ വില വരുന്ന ഈ ടാബ്‌ലറ്റ് ഇവിടെ നിങ്ങൾക്ക് 4% (2,000 രൂപ) വിലക്കുറവിൽ വാങ്ങാം.
- എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡുകളിൽ 10% തൽക്ഷണ കിഴിവ്
- 20,000 രൂപ അല്ലെങ്കിൽ അതിൽ കൂടുതൽ വിലയ്ക്ക് ഷോപ്പിംഗ് നടത്തിയാൽ 1,000 രൂപ കിഴിവ് ലഭിക്കുന്നു. ഇതിനായി ഷോപ്പിംഗ് കാർട്ടിൽ "MAR1000" എന്ന കോഡ് ഉപയോഗിക്കുക.

ലെനോവോ എം 7
ഓഫറുകൾ

ലെനോവോ എം 10 എച്ച്ഡി

ആപ്പിൾ ഐപാഡ് 2019
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470