Home
Tablets

ടാബാണ്, സാംസങിന്റേതാണ്, ഓഫറാണ്..! ഇതിലും മികച്ച ഡീലിന് ഇനിയും കാത്തിരിക്കേണ്ടി വരും

ആധുനിക കാലത്തെ പ്രൊഫഷണനുകൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഗാഡ്‌ജെറ്റായി പല ടെക് വിദഗ്ധരും തിരഞ്ഞെടുത്ത ഡിവൈസുകളിൽ ഒന്നാണ് ടാബ്ലറ്റ്. മൊബൈൽ ഫോണിനേക്കാൾ വലിയ സ്‌ക്രീനാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിന് പുറമെ ഡിറ്റാച്ചബിൾ കീബോർഡ്, സ്‌റ്റൈലസ് പെൻ തുടങ്ങിയ ഗാഡ്‌ജെറ്റുകളും ഉപയോഗിക്കാൻ സാധിക്കുമെന്നത് ടാബ്ലറ്റുകളെ ജനപ്രിയമാക്കുന്നു. യാത്രയിൽ അടക്കം കയ്യിൽ കൊണ്ടുനടക്കാമെന്നതും മൊബൈൽ ഫോണിനെപ്പോലെ ഉപയോഗിക്കാമെന്നതും മറ്റൊരു പ്രത്യേകതയാണ്. സിം കാർഡ് ഉപയോഗിക്കാമെന്നതിനാൽ ഇന്റർനെറ്റ് ഉപയോഗം, കോൾ വിളി എന്നിവയും സാധ്യമാണ്. സ്മാർട്ട് ഫോണുകൾക്ക് പിറകെ ടാബ്ലറ്റുകളും വിപണികളിൽ തരംഗം സൃഷ്ടിക്കുകയാണ്. മികച്ച ഡിസൈനുകളും ഉഗ്രൻ ഫീച്ചറുകളുമുളള നിരവധി ടാബുകൾ വിപണികളിലുണ്ട്.

ടോപ്പ് ബ്രാൻഡുകളിലുളള പുത്തൻ ടാബുകൾക്ക് ആവശ്യക്കാരേറെയാണ്. മികവോടെ സിനിമകൾ ആസ്വദിക്കാനും ഗെയിമുകൾ കളിക്കാനും ടാബുകൾ തിരഞ്ഞെടുക്കാം. അതിനുളള അവസരമൊരുക്കുകയാണ് ആമസോൺ. സാംസങ് ഗാലക്‌സി ടാബ് എസ് 9 എഫ്ഇ (Samsung Galaxy Tab S9 FE)ക്ക് ആമസോണിൽ മികച്ച ഓഫറാണ് നൽകുന്നത്. 44,999 രൂപയുടെ സാംസങ് ഗാലക്‌സി ടാബ് എസ്9 എഫ്ഇ ആമസോണിൽ നിന്ന് വാങ്ങുകയാണെങ്കിൽ 14000 രൂപയുടെ കിഴിവോടെ 31000 രൂപയ്ക്ക് സ്വന്തമാക്കാം.

ഇതിലും മികച്ച ഡീലിന് ഇനിയും കാത്തിരിക്കേണ്ടി വരും

സാംസങ് ഗാലക്‌സി ടാബ് എസ്9 എഫ്ഇ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ടാബ് ആണെന്നു പറയാം. വിദ്യാർത്ഥിയോ, പ്രൊഫഷണലോ, യാത്രയ്ക്കിടയിൽ മീഡിയ ഉപഭോഗം ആസ്വദിക്കുന്ന ഒരാളോ ആകട്ടെ സാംസങ് ഗാലക്‌സി ടാബ് എസ്9 എഫ്ഇ് ആവശ്യമായ എല്ലാ ഫീച്ചറുകളും ന്യായമായ വിലയിൽ നൽകുന്നുണ്ട്. വിപണിയിലെ മികച്ച ടാബ്ലറ്റുകളിലൊന്നാണ് സാംസങ് ഗാലക്‌സി ടാബ് എസ്9 എഫ്ഇ.

ഇതിലും മികച്ച ഡീലിന് ഇനിയും കാത്തിരിക്കേണ്ടി വരും

5nm സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച Exynos 1380 ചിപ്‌സെറ്റാണ് സാംസങ് ഗാലക്‌സി ടാബ് എസ്9 എഫ്ഇക്ക് കരുത്ത് പകരുന്നത്. ബ്രൗസിംഗ്, മൾട്ടിടാസ്‌കിംഗ്, ആപ്പുകൾ പ്രവർത്തിപ്പിക്കൽ തുടങ്ങിയ ദൈനംദിന ജോലികൾക്ക് സുഗമമായ പ്രകടനം ഉറപ്പാക്കുന്ന ഒരു ചിപ്‌സെറ്റാണിത്. ക്വാൽക്കം സ്നാപ്ഡ്രാഗൺ 662 പ്രൊസസ്സറുളള ടാബിൽ ക്വാഡ് സ്റ്റീരിയോ സൗണ്ട് ഫീച്ചറുണ്ട്.

ഇതിലും മികച്ച ഡീലിന് ഇനിയും കാത്തിരിക്കേണ്ടി വരും

എംപി പ്രൈമറി ക്യാമറയും 12 എംപി ഫ്രണ്ട് ക്യാമറയുമാണുളളത്. കിഡ്സ് മോഡ്, ക്വിക്ക് ഷെയർ, ഓട്ടോ ഹോട്സ്പോട്ട് ഫീച്ചറുകൾ ഗാലക്സി ടാബിനെ മികച്ചതാക്കുന്നു. 6 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറിയാണുളളത്. മെമ്മറി എക്സ്പാൻഡബിൾ ലിമിറ്റ് 1 ടിബി ആണ്. 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 8000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു സവിശേഷതയുമുണ്ട്. കൂടാതെ AKG ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറുകളാണ് ഓഡിയോ കൈകാര്യം ചെയ്യുന്നത്. സുരക്ഷയ്ക്കായി ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സെല്ലുലാർ മോഡലിന് നാനോ-സിം, ഇ സിം എന്നിവ പിന്തുണയ്ക്കുന്നുണ്ട്. പാരന്റൽ കൺട്രോൾ, മൾട്ടി വിൻഡോ ഫീച്ചറുകൾ ടാബിനെ മികവുറ്റതാക്കുന്നു

More from GizBot

Best Mobiles in India

English summary
The Samsung Galaxy Tab S9 FE is currently available on Amazon India at a 22% discount, dropping its price to ₹34,999 from ₹44,999. With an additional ₹4,000 off for SBI Bank cardholders, the effective price comes down to ₹30,999, offering a total discount of ₹14,000. This makes it a great budget-friendly option for those seeking a high-performance Android tablet.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X