പുതിയ ഐപാഡ് പ്രോ സ്വന്തമാക്കാന്‍ 5 കാരണങ്ങള്‍..!!

Written By:

സാന്‍ഫ്രാന്‍സിസ്ക്കോയില്‍ വച്ച് കഴിഞ്ഞ ദിവസം നടന്ന മീഡിയ കോണ്‍ഫാറന്‍സിലാണ് ആപ്പിള്‍ തങ്ങളുടെ കുഞ്ഞന്‍ 4ഇഞ്ച്‌ ഐഫോണ്‍ അവതരിപ്പിക്കുന്നത്. അതിനൊപ്പം ഐപാഡ് പ്രോയുടെ 9.7ഇഞ്ച്‌ മോഡലും അവര്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം ആപ്പിള്‍ പുറത്തുവിട്ട ഐപാഡ് പ്രോ ലാപ്ടോപ്പുകളെ വെല്ലുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. അതിന്‍റെ പിന്‍ഗാമിയെന്ന നിലയില്‍ ഈ കുഞ്ഞന്‍ ഐപാഡില്‍ നിന്നും അത്തരം അത്ഭുതങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.

കൂടുതല്‍ ഐപാഡ് പ്രോ വിശേഷങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതിയ ഐപാഡ് പ്രോ സ്വന്തമാക്കാന്‍ 5 കാരണങ്ങള്‍..!!

9.7ഇഞ്ച്‌ റെറ്റിന ഡിസ്പ്ലേയാണ് ഐപാഡ് പ്രോയിലുള്ളത്. കൂടാതെ ഇതിലെ ട്രൂ-ടോണ്‍ സവിശേഷത മികവുറ്റ വിഷ്വല്‍ അനുഭൂതിയാണ് ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യുന്നത്.

പുതിയ ഐപാഡ് പ്രോ സ്വന്തമാക്കാന്‍ 5 കാരണങ്ങള്‍..!!

ആപ്പിളിന്‍റെ ഏറ്റവും പുതിയ 64ബിറ്റ് എ9എക്സ് പ്രോസസ്സറാണ് ഐപാഡ് പ്രൊയുടെ കരുത്ത്. മികവുറ്റ ഗ്രാഫിക്സ് എക്സ്പീരിയന്‍സ് ലഭിക്കുമെങ്കിലും ബാറ്ററി ലൈഫ് ഒട്ടും കുറയില്ല എന്നാണ് അധികൃതരുടെ വാദം.

പുതിയ ഐപാഡ് പ്രോ സ്വന്തമാക്കാന്‍ 5 കാരണങ്ങള്‍..!!

ഗുണമേന്മയുള്ള ആസ്വാദനം ഉറപ്പ് വരുത്താന്‍ 4-ചാനല്‍ ഓഡിയോ സിസ്റ്റമാണ് ഐപാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ ഐപാഡ് പ്രോ സ്വന്തമാക്കാന്‍ 5 കാരണങ്ങള്‍..!!

മുന്‍ഗാമിയായ 12.9ഇഞ്ച്‌ ഐപാഡിലെ പോലെതന്നെ ആപ്പിള്‍ പെന്‍സിലും സ്മാര്‍ട്ട് കീബോര്‍ഡും ഈ ഐപാഡിലും സപ്പോര്‍ട്ട് ചെയ്യും.

പുതിയ ഐപാഡ് പ്രോ സ്വന്തമാക്കാന്‍ 5 കാരണങ്ങള്‍..!!

ഐപാഡ് പ്രോ (വൈഫൈ)-32ജിബി : 49,900രൂപ
ഐപാഡ് പ്രോ (വൈഫൈ+സെല്ലുലാര്‍)-32ജിബി : 61,900രൂപ

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here are the 5 reasons why it's worth considering the new 9.7-inch iPad Pro.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot