Home
Mobile

5,000 രൂപയില്‍ താഴെ വിലവരുന്ന 5 എം.പി ക്യാമറയുള്ള 10 സ്മാര്‍ട്‌ഫോണുകള്‍

By Bijesh

സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്. സംസാരിക്കുക എന്ന പ്രാഥമിക ധര്‍മത്തിനപ്പുറം ഫോണുകളുടെ ഉപയോഗം ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ആപ്‌സും വാട്‌സ് ആപ് ഉള്‍പ്പെടെയുള്ള മെസേജിംഗ് ആപ്ലിക്കേഷനുകളും ഫോണില്‍ അവിഭാജ്യ ഘടകമായിത്തീര്‍ന്നിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഫീച്ചര്‍ ഫോണുകള്‍ ഉപേക്ഷിച്ച് ആളുകള്‍ സ്മാര്‍ട്‌ഫോണിലേക്ക് മാറുകയാണ് ഇപ്പോള്‍. എന്നാല്‍ ഇന്ത്യ പോലൊരു രാജ്യത്ത് ഫോണ്‍ വാങ്ങുന്നതിന് വിലയും പ്രധാന ഘടകമാണ്. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് വന്‍ തുക മുടക്കി സ്മാര്‍ട്‌ഫോണുകള്‍ സ്വന്തമാക്കാന്‍ സാധിക്കില്ല.

ഈ തിരിച്ചറിവ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ കുറഞ്ഞ വിലയില്‍ അത്യാവശ്യം സംവിധാനങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് പല കമ്പനികളും സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുന്നുണ്ട്.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ 5,000 രൂപയില്‍ താഴെ വിലവരുന്ന 10 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു. ഡ്യുവല്‍ സിം, 3 ജി സപ്പോര്‍ട് ഉള്ളതും 5 എം.പി ക്യാമറയുള്ളതുമായ ഫോണുകളാണ് ഇതെല്ലാം.

ലാവ ഐറിസ് 402e

ലാവ ഐറിസ് 402e

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1450 mAh ബാറ്ററി

 

കാര്‍ബണ്‍ A101

കാര്‍ബണ്‍ A101

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1500 mAh ബാറ്ററി

 

സോളൊ A500 ക്ലബ്

സോളൊ A500 ക്ലബ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1400 mAh ബാറ്ററി

 

സെന്‍ അള്‍ട്രഫോണ്‍ 303 പവര്‍

സെന്‍ അള്‍ട്രഫോണ്‍ 303 പവര്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
1.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി റാം
1500 mAh ബാറ്ററി

 

സെന്‍ അള്‍ട്രഫോണ്‍ 501

സെന്‍ അള്‍ട്രഫോണ്‍ 501

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1800 mAh ബാറ്ററി

 

കാര്‍ബണ്‍ A99

കാര്‍ബണ്‍ A99

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.97 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1400 mAh ബാറ്ററി

 

ഐബാള്‍ ആന്‍ഡി 4 IPS GEM

ഐബാള്‍ ആന്‍ഡി 4 IPS GEM

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
2 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി റാം
1300 mAh ബാറ്ററി

 

ലാവ ഐറിസ്് 3ജി 415

ലാവ ഐറിസ്് 3ജി 415

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1500 mAh ബാറ്ററി

 

സെല്‍കോണ്‍ A35K കാംപസ്

സെല്‍കോണ്‍ A35K കാംപസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1 GHz പ്രൊസസര്‍
3.2 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
512 എം.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി റാം
1400 mAh ബാറ്ററി

 

കാര്‍ബണ്‍ സ്മാര്‍ട് A5S

കാര്‍ബണ്‍ സ്മാര്‍ട് A5S

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1400 mAh ബാറ്ററി

 

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X