Home
News

ഫേസ്ബുക്ക് തിന്നും വൈറസ്

By Arathy M K

ശത്രുക്കള്‍ നമ്മുടെ മിത്രങ്ങള്‍ എന്നാണല്ലോ. അപ്പോള്‍ ഇലക്ട്രാണിക്ക് ഉപകരണങ്ങള്‍ എന്തു പറയും? ശത്രുക്കള്‍ ഞങ്ങളുടെ ശത്രുക്കള്‍ എന്നു തന്നെ പറയും

ഇതാ ഫേസ്ബുക്കിനും ഒരു ശത്രു വരുന്നു. സിയുസ് എന്ന അപകടകാരിയായ വൈറസാണ്. ഈ ശത്രു അത്ര നിസ്സാരക്കാരനല്ല ബാങ്കുകളിലെ ആകൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനുപയോഗിക്കുന്ന കംപ്യുട്ടര്‍ വൈറസാണിവന്‍. പ്രമുഖ കമ്പനികളുടെ പേരില്‍ വ്യജ ആകൗണ്ടുകള്‍ തുടങ്ങിയാണ് ഈ വൈറസുകള്‍ ഫേസ്ബുക്കു കളിലേക്ക് വരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. യു എസ് നാഷണല്‍ ഫുട്‌ബോള്‍ ലീഗ് എന്നിങ്ങനെയുള്ള പ്രൊഫൈലുകള്‍ കണ്ടാല്‍ സൂക്ഷിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നുണ്ട്.

ഫേസ്ബുക്കില്‍ എന്തെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ വൈറസ് ഫേസ്ബുക്കില്‍ കയറിപ്പറ്റും. ബ്രിങ് എന്‍എഫ്എല്‍ടുലോസ് ആഞ്ചലസ് എന്നറിയപ്പെടുന്ന പേജിനുവേണ്ടിയുള്ള ലിങ്കിലാണ് വൈറസ് സാന്നിധ്യം ട്രെന്റ മാക്രോ കണ്ടുപിടിച്ചത്. റഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരാണ് ഇതിനു പിന്നിലെന്നും പറയുന്നു

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക

ഫേസ്ബുക്കിനെ രക്ഷിക്കാം

ഫേസ്ബുക്കിനെ രക്ഷിക്കാം

അറിയാത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്

ഫേസ്ബുക്കിനെ രക്ഷിക്കാം

ഫേസ്ബുക്കിനെ രക്ഷിക്കാം


എന്തു ചെയ്യുമ്പോഴും രണ്ട് വട്ടം ആലോച്ചിക്കുക

ഫേസ്ബുക്കിനെ രക്ഷിക്കാം

ഫേസ്ബുക്കിനെ രക്ഷിക്കാം

ആദ്യം ആകൗണ്ട് പാസ് വേര്‍ഡ് മാറ്റുക

ഫേസ്ബുക്കിനെ രക്ഷിക്കാം

ഫേസ്ബുക്കിനെ രക്ഷിക്കാം

ഫേസ് ബുക്കില്‍ വൈറസുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക

ഫേസ്ബുക്കിനെ രക്ഷിക്കാം

ഫേസ്ബുക്കിനെ രക്ഷിക്കാം

വൈറസ് ഉണ്ടെന്ന് ഉറപ്പാണെങ്കില്‍ ബ്രൗസിങ് ഹിസ്റ്ററി ഒഴിവാക്കണം

 

 

ഫേസ്ബുക്കിനെ രക്ഷിക്കാം

ഫേസ്ബുക്കിനെ രക്ഷിക്കാം

ആന്റി വൈറസുകള്‍ ഇല്ലെങ്കില്‍ കംപ്യൂട്ടറിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുക.

ഫേസ്ബുക്കിനെ രക്ഷിക്കാം

ഫേസ്ബുക്കിനെ രക്ഷിക്കാം

സിസി ക്ലിനര്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ റണ്‍ ചെയ്യാവുന്നതാണ്

 

 

ഫേസ്ബുക്കിനെ രക്ഷിക്കാം

ഫേസ്ബുക്കിനെ രക്ഷിക്കാം

നിങ്ങളുടെ ഫേസ്ബുക്കിനെ മാത്രമല്ല കംപ്യൂട്ടറിനേയും സംരക്ഷിക്കു

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X