പാട്ടു കേള് zwj;ക്കാന് zwj; ആഗ്രഹിക്കാത്തവര് zwj; ആരാണ് ഉളളത്. എല്ലാവര് zwj;ക്കു ഇഷ്ടമാണ് പാട്ടു കേള് zwj;ക്കാന് zwj;, അല്ലേ? നിങ്ങളുടെ സ്മാര് zwj;ട്ട് ഫോണില് zwj; ഇനി ജഗ്ഗര് zwj;നോട്ട് ആപ്പ് ഇപ്പോഴത്തെ ആന് zwj;ഡ്രോയിഡ് ഫോണുകളില് zwj; നിങ്ങള് zwj;ക്ക് ഇഷ്ടമുളള മ്യൂസിക് ആപ്സ്സുകള് zwj; ഡൗണ് zwj;ലോഡ് ചെയ്യാം. ഇവിടെ നിങ്ങള് zwj;ക്ക് ഏറ്റവും മികച്ച ആന് zwj;ഡ്രോയിഡ് മ്യൂസിക് ആപ്സ്സുകളുടെ ഒരു ലിസ്റ്റ് പറയാം. ഇന്റെര് zwj;വ്യു എളുപ്പമാക്കാന് zwj; ആപ്സ്സുകള് zwj; ഉപയോഗിക്കാം ആന്‍ഡ്രോയിഡില്‍ ഏറ്റവും മികച്ച ഒരു മ്യൂസിക് പ്ലെയര്‍ ആണ് Poweramp. ഈ ആപ്സ്സില്‍ ഒരുപാട് മ്യൂസിക് ഫോര്‍മാറ്റുകള്‍ പിന്തുണയ്ക്കാന്‍ സാധിക്കും.Compatibility : varies with deviceDownload ഇതില്‍ ഒരുപാട് മനോഹരമായ സവിശേഷതകള്‍ ഉണ്ട്. ഇതില്‍ ബാസ്ബൂസ്റ്റും കൂടാതെ 3D വിഷ്വലൈസറും ലഭ്യമാണ്.Compatibility : Android 2.3.3 and upDownload ഇതില്‍ വളരെ മനോഹരമായി ഡിസൈന്‍ ചെയ്തിട്ടുണ്ട്.Compatibility : Android 4.1 and upDownload ഇത് ആന്‍ഡ്രോയിഡിന്റെ മറ്റൊരു മ്യൂസിക് പ്ലെയര്‍ ആപ്പ് ആണ്. ഇതില്‍ അനേകം ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.Compatibility : Varies with deviceDownload ഈ ആപ്സ്സില്‍ നിങ്ങള്‍ക്ക് ഓഡിയോ ഇഫക്റ്റും കിട്ടുന്നതാണ്.Compatibility : Android 4.0 and upDownload ഇത് വളരെ ആകര്‍ഷകമായ രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.Compatibility : Android 4.1 and upDownload കൂടുതല് zwj; വായിക്കാന് zwj;: nbsp;ശരീര ഉഷ്മാവിനെ കുറിച്ച് പഠിയ്ക്കാന് zwj; ഐഫോണ് zwj; ആപ്പ്