ഗൂഗിള്‍ ഡ്യുയോ വീഡിയോ കോളിംഗ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന 5 കാരണങ്ങള്‍!!!


ഈ വര്‍ഷത്തെ ഗൂഗിളിന്റെ പുതിയ വീഡിയോ കോളിംഗ് ആപ്പാണ് ഡ്യുയോ, ഇത് ആന്‍ഡ്രോയിഡ് ഐഒഎസ്‌ പ്ലാറ്റ് ഫോമില്‍ ലഭ്യമാണ്. ഡ്യൂയോ വീഡിയോ കോളിംഗ് ചെയ്യാന്‍ വളരെ എളുപ്പമാണ്.

Advertisement

ലാവ X50 വലിയ സ്‌ക്രീന്‍ ഫോണ്‍ എന്തു കൊണ്ട് ഉപഭോക്താക്കള്‍ ഇഷ്ടപ്പെയുന്നു?

ഡ്യുയോ സൗജന്യമായി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം, ഇതിന് പ്രത്യേകിച്ച് രജിസ്‌ട്രേഷന്റെ ആവശ്യം ഇല്ല. ഇതിന്‍ നിങ്ങള്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത് വീഡിയോ കോളിംഗ് ആപ്സ്സ് ഉപയോഗിക്കാവുന്നതാണ്.

Advertisement

താഴെ കൊടുത്തിരിക്കുന്ന സ്ലൈഡര്‍ നോക്കിയാല്‍ ഗൂഗിള്‍ ഡ്യുയോയുടെ ഹൈലൈറ്റ് സവിശേഷതകള്‍ അറിയാം.

ഫേസ്ബുക്കിനെ കുറിച്ച് നിങ്ങള്‍ അറിയാത്ത കുറച്ചു രഹസ്യങ്ങള്‍
ഇത് തികച്ചും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബത്തനും വീഡിയോ ചാറ്റ് ചെയ്യാം.

ഡ്യൂയോയ്ക്ക് ഗൂഗിള്‍ അക്കൗണ്ട് വേണ്ട

ഗൂഗിള്‍ അക്കൗണ്ട് ഇല്ലെങ്കിലും നിങ്ങള്‍ ഭയപ്പെടേണ്ട ആവശ്യം ഇല്ല, കാരണം ഡ്യുയോയ്ക്ക് ഗൂഗിള്‍ അക്കൗണ്ടിന്റെ ആവശ്യം വരുന്നില്ല. ഇതില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്താല്‍ പ്രാമാണിക ആവശ്യങ്ങള്‍ക്കായി വേരിഫിക്കേഷന്‍ കോട് ചോദിക്കുന്നതാണ്.

നോക്ക് നോക്ക് ഉപയോഗിച്ച് പ്രിവ്യു കാണാം

ഗൂഗിള്‍ ഡ്യൂയോക്ക് മാത്രമുളള ഒരു സവിശേഷതയാണ് നോക്ക് നോക്ക് . ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് പ്രിവ്യു കാണാം. അതായത് വീഡിയോ കോള്‍ ചെയ്യാതെ തന്നെ വീഡിയോ കാണാവുന്നതാണ്. ഈ സവിശേഷത സെറ്റിങ്ങ്‌സില്‍ പോയി ചെയ്യേണ്ടതാണ്.

ബ്ലോക്ക് ചെയ്യാം

വീഡിയോ കോള്‍ വേണ്ട എങ്കില്‍ അവരെ ബ്ലോക്ക് ചെയ്യാവുന്നതാണ്.

നോക്ക്‌നോക്ക് ഡിസാബിള്‍ ചെയ്യാം

നോക്ക് നോക്ക് സവിശേഷത നിങ്ങളുടെ കോണ്‍റ്റാക്റ്റ് ലിസ്റ്റില്‍ ഉളളവര്‍ക്കു മാത്രമാണ്. അവരെ നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യാനും സാധിക്കും.

Best Mobiles in India

English Summary

This year, at the Computex 2016, Google came up with a new video calling app called Duo that is available for both Android and iOS.