ഫേസ്ബുക്കിനെ കുറിച്ച് നിങ്ങള്‍ അറിയാത്ത കുറച്ചു രഹസ്യങ്ങള്‍

Written By:

ഫേസ്ബുക്ക് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. കൂട്ടുകാരെ തിരയുയയാണല്ലോ ഫേസ്ബുക്ക് പ്രധാനമായും ചെയ്യുന്നത്.

നിങ്ങള്‍ ഉടനടി മാറ്റേണ്ട വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സുകള്‍!!!

ഒരു ദിവസം നമ്മള്‍ അനേകം തവണ ഫേസ്ബുക്ക് ഉപയോഗിക്കാറുണ്ട്, അല്ലേ? എന്നാല്‍ ഇങ്ങനെ ഉപയോഗിക്കുമ്പോഴും നമ്മള്‍ ഫേസ്ബുക്കിനെ കുറിച്ച് അറിയാത്ത പല കാര്യങ്ങളും ഉണ്ട്.

അവിശ്വസനീയം: ഈ അഞ്ചു വയസ്സുകാരല്‍ ഡ്രൈവര്‍!

ഫേസ്ബുക്കിനെ കുറിച്ച് നിങ്ങള്‍ അറിയാത്ത കുറച്ചു രഹസ്യങ്ങള്‍

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഫേസ്ബുക്കിനെ കുറിച്ച് നിങ്ങള്‍ അറിയാത്ത കുറച്ചു കാര്യങ്ങള്‍ പറയാം.

സ്ലൈഡര്‍ നീക്കുക....

10,000 രൂപയില്‍ താഴെ വില വരുന്ന മെറ്റല്‍ ബോഡി സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോട്ടിഫിക്കേഷന്‍ മാറുന്നു

നിങ്ങളുടെ സ്ഥലത്തിനനുസരിച്ച് ഫേസ്ബുക്കിലെ നോട്ടിഫിക്കേഷന്‍ ഐക്കണ്‍ ഗ്ലോബ് മാറുന്നു.

സ്റ്റാറ്റസ് അപ്‌ഡേറ്റ്

ഒരു മിനിറ്റില്‍ ഏകദേശം 2 ലക്ഷത്തോളം സ്റ്റാറ്റ്‌സ് അപ്‌ഡേറ്റുകള്‍ നടക്കുന്നുണ്ട്.

ഫേസ്ബുക്ക് സര്‍ച്ച്

ഒരു ദിസസം ഒരു ബില്ല്യന്‍ ഫേസ്ബുക്ക് സര്‍ച്ച് നടക്കുന്നു.

ലോഗൗട്ട് ചെയ്താലും പിന്തുടരുന്നതായിരിക്കും

നിങ്ങള്‍ എപ്പോഴും ഫേസ്ബുക്കിന്റെ നിരീക്ഷണ വലയത്തിലായിരിക്കും. ലോഗൗട്ട് ചെയ്ത ശേഷവും ഫേസ്ബുക്ക് നിങ്ങളെ പിന്തുടരുന്നതായിരിക്കും.

കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്

ഫേസ്ബുക്കില്‍ അണ്‍ഫ്രണ്ട് ചെയ്തു എന്നാരോപിച്ച് നിരവധി കൊലപാതകങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ന
ടന്നിട്ടുണ്ട്.

ഹോം സ്‌ക്രീന്‍ മാറ്റാം

ഫേസ്ബുക്കില്‍ നിങ്ങളുടെ ഭാഷ 'പൈററ്റ്' എന്നു മാറ്റിയാല്‍ നിങ്ങളുടെ ഹോം സ്‌ക്രീന്‍ ഇങ്ങനെയാകും.

രോഗമാണ്

ഫേസ്ബുക്കില്‍ എപ്പോഴും കുത്തിയിരിക്കുന്നത് ഒരു രോഗമാണ്.

നഷ്ടം

എന്തെങ്കിലും കാരണം കൊണ്ട് ഫേസ്ബുക്ക് 'ഡൗണ്‍' ആയാല്‍, അതു കഴിഞ്ഞ ഓരോ നിമിഷത്തിലും ഫേസ്ബുക്കിന്റെ നഷ്ടം 25,000യുഎസ് ഡോളറാണ്.

അക്കൗണ്ട് ഉപയോഗിക്കാത്തവര്‍

ഫേസ്ബുക്ക് അക്കൗണ്ട് ഫണ്ടായിട്ടും ഇത് ഉപയോഗിക്കാത്തവര്‍ ഏറെയാണ്.

ഹാക്ക് ചെയ്താല്‍ പണം കൊടുക്കും

ഫേസ്ബുക്ക് ഹാക്ക് ചെയ്താല്‍ അങ്ങനെ ചെയ്യുന്നവര്‍ക്ക് ഫേസ്ബുക്ക് പണം കൊടുക്കും. 30,000 രൂപ വരെ ഹാക്ക് ചെയ്തവര്‍ക്ക് പണം കൊടുക്കും.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗൂഗിള്‍ മാപ്പില്‍ എങ്ങനെ നിങ്ങളുടെ വീട് മറയ്ക്കാം?

അവിശ്വസനീയം: ഈ അഞ്ചു വയസ്സുകാരല്‍ ഡ്രൈവര്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Facebook has grown significantly, and it now has more than 60 million active users. In comparison, MySpace has a total of 300 million users, although not all are active users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot