10 ഞെട്ടിക്കുന്ന ഇന്റര്‍നെറ്റ് ഭ്രമങ്ങള്‍!!!

Written By:

ഇന്റര്‍നെറ്റ് നന്മതിന്മകള്‍ നിറഞ്ഞ ഒരു ശക്തിയാണ്. ഒരു വശത്ത് നിങ്ങള്‍ക്ക് നല്ല സെറ്റുകളും വീഡിയോകളും നിറഞ്ഞതായിരിക്കും എന്നാല്‍ മറു വശത്ത് അത് ശരിക്കും വിഡ്ഢിത്തമാണ്. ഇതിനെയാണ് ഇന്റര്‍നെറ്റ് ഭ്രമം എന്നു പറയുന്നത്.

ബ്രൗസിംഗ് സ്പീഡും, 90% ഡാറ്റയും ലാഭിക്കാന്‍ ഒപേറ മിനിയുടെ പുതിയ പതിപ്പ്!!!

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി കുറച്ച് മോശമായ ഇന്റര്‍നെറ്റ് ഭ്രമം ഇവിടെ പരിചയപ്പെടുത്താം.

ഫോണ്‍ ശരിയായി ചാര്‍ജ്ജ് ചെയ്യുന്നില്ലേ? പരിഹരിക്കാന്‍ 9 വഴികള്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പോക്കിമോന്‍ ഗോ

പോക്കിമോന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കളിക്കുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഗെയിം ആണ്. പോക്കിമോന്‍ ഗെയിം വളരെ ഭീക്ഷണിയാണ്, അതായ് പോക്കിമോനെ തേടിലുളള യാത്രയില്‍ പലരും പുഴയിലോ കിണറ്റിലോ മറ്റു സുരക്ഷിതമില്ലാത്ത സ്ഥലങ്ങളില്‍ എത്തിപ്പെടാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ അപകടങ്ങളും സംഭവിക്കാറുണ്ട്. ഈ ഗെയിം പലര്‍ക്കും ഒരു ഭ്രമമാണ്.

#യോളോ (YOLO)

യോളോ എന്നാല്‍ വളരെ സ്പീഡില്‍ കാര്‍ ഓട്ടിച്ച് മത്സരിക്കുന്ന ഒരു ഗെയം ആണ്. ഇതിന്‍ 21 വയസ്സുളള ഒരാള്‍ കാര്‍ ഓട്ടിക്കുകയും അതു കാരണം നാലു പേര്‍ മരണപ്പെടുകയും ചെയ്തു. ഇത് വളരെ അപകടം പിടിച്ച ഒരു ഗെയാണ്.

ഒളിംഗ്-പ്ലാങ്കിംഗ്

ഇത് UK യില്‍ നടക്കുന്ന ഒരു ഗെയിമാണ്. വിചിത്രമായ സ്ഥാനങ്ങളില്‍ നിന്നും ഭ്രാന്തമായ ചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയകളില്‍ ഇടുന്നു. ഇതും വളരെ അപകടമാണ്.

ടേപ്പ് ചലഞ്ച്

2016ല്‍ യൂട്യബില്‍ വന്നതാണ് ഈ ഗെയിം. ടേപ്പ് ചുറ്റി കളിക്കുന്ന ഒരു ഗെയിമാണിത്. അങ്ങനെ കളിക്കുന്നതിനിടയില്‍ ആ കുട്ടിക്ക് ബ്രയിന്‍ ഹെമറേജ് സംഭവിക്കുകയും മരണപ്പെടുകയും ചെയ്തു. ഇതും ഒരു ഭയപ്പെടുത്തുന്ന ഗെയിമാണ്.

ഗാലോണ്‍ സ്മാഷിങ്ങ്

കൗമാരപ്രയാത്തിലെ ആണ്‍ കുട്ടികളുടെ സ്വഭാവം ഒരു പ്രത്യേക തരത്തിലാണ്. ഷോപ്പിങ്ങ് മാളില്‍ പോയി പാല്‍ കവര്‍ നിലത്തെറിഞ്ഞ് മറ്റുളളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു, അങ്ങനെ സോഷ്യല്‍ മീഡിയയില്‍ പ്രശസ്ഥമാകുന്നു.

പ്രാങ്ക്

ഈ വീഡിയോയില്‍ ജസ്റ്റിന്‍ ബൈബാര്‍ ഗെയിം മുന്നോട്ടു കൊണ്ടു പോകാനായി ഐസ്‌ക്രീം വാങ്ങുന്നു. ഇത് വളരെ പ്രശസ്തമായ ഒന്നാണ്.

കൈയ്‌ളി ജെന്നര്‍ ചലഞ്ച്

ആളുകള്‍ ഇന്റര്‍നെറ്റില്‍ ഇത് കൈയ്‌ളി ജെന്നര്‍ ചലഞ്ച് എന്ന ഗെയിമാക്കി മാറ്റി. ഇതില്‍ അവരുടെ ചുണ്ടുകളെ വ്യത്യസ്ഥ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നു.

ഹാര്‍ലെം ഷേക്ക്

2012ല്‍ ഇന്റര്‍നെറ്റില്‍ ഹാര്‍ലെം ഷേക്ക് എന്ന ഗെയിം ചരിത്ര വിജയമായിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The internet is a force for both good and evil. On the one hand, it’s given us more awesome top ten sites and videos of cats falling over than you can shake a proverbial stick at.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot